Kerala PSC Kerala Mock Test - 05 [Kerala] Go To Previous Mock Test 1. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.? പഴുപ്പ് മിനുക്ക് കത്തി താടി 2. ഏതു മലയാള ചിത്രത്തിനാണ് പ്രശസ്ത പിന്നണി ചലച്ചിത്രപിന്നണിഗായികയായ ലത മങ്കേഷ്കർ പാടിയിട്ടുള്ളത്? ചെമ്മീന്‍ നീലപൊന്മാന്‍ നെല്ല് നിര്‍മാല്യം 3. അഷ്ടപദിയില്‍ എത്ര സര്‍ഗങ്ങളാണുള്ളത്? 10 8 18 12 4. ശൃംഗാരഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം? മോഹിനിയാട്ടം കഥകളി ഭരതനാട്യം കഥക് 5. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി? ഭരത് ഗോപി ബാലന്‍ കെ നായര്‍ പി.ജെ.ആന്റണി പ്രേം നസീര്‍ 6. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? ചിത്രാഞ്ജലി ഉദയ മലയില്‍ ചിത്രലേഖ 7. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി? എഴുത്തച്ഛൻ ചെറുശ്ശേരി കുഞ്ചൻ നമ്പ്യാർ വള്ളത്തോള്‍ 8. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്? സാഹിത്യ ചരിത്രം ഗ്രന്ഥസൂചി ഭാഷാ പോഷിണി സാഹിത്യ ലോകം 9. കേരളത്തിലെ ഏതു ജില്ലയിലെ ഗോത്രവർഗ്ഗ കലാരൂപമാണ് 'ഗദ്ദിക'? കോഴിക്കോട് തൃശൂര്‍ വയനാട് ഇടുക്കി 10. മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ‘പൂതപ്പാട്ട്‘ എന്ന കവിത ആരെഴുതിയതാണ്? എഴുത്തച്ഛൻ ഓ എന്‍ വി സച്ചിദാനന്ദന്‍ ഇടശ്ശേരി ഗോവിന്ദൻ നായർ Go To Next Mock Test You may like these posts