Kerala PSC Mock Test - 06 [ മലയാള സാഹിത്യം]

Go To Previous Mock Test

1. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്. ആരെയായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്?

ഓ എന്‍ വി കുറുപ്പ്
സുകുമാര്‍ അഴീക്കോട്‌
ഇ കെ നായനാര്‍
എം.കെ. ജിനചന്ദ്രൻ

2. ബാലമുരളി എന്നാ പേരില്‍ പാട്ടെഴുതിയിരുന്നത് ആരാണ്?

വയലാര്‍
ഓ എന്‍ വി കുറുപ്പ്
ബിച്ചു തിരുമല
കൈതപ്രം

3. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവായ മലയാള സാഹിത്യകാരന്‍?

എസ് കെ പൊറ്റെക്കാട്ട്
തകഴി
ഓ എന്‍ വി കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

4. എം ടി വാസുദേവന്‍ നായരുടെ ആദ്യ നോവല്‍ ഏതാണ്?

പാതിരാവും പകൽ‌വെളിച്ചവും
നാലുകെട്ട്
കാലം
മഞ്ഞ്

5. "കേരള മോപ്പസാങ്ങ്‌" എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?

എം ടി വാസുദേവന്‍ നായര്‍
എം മുകുന്ദന്‍
തകഴി
വൈക്കം മുഹമ്മദ്‌ ബഷീര്‍

6. "മാതൃത്വത്തിന്റെ കവയിത്രി" എന്നറിയപ്പെടുന്നത് ആര്?

സുഗതകുമാരി
ലളിതാംബിക അന്തർജ്ജനം
എം. ലീലാവതി
ബാലാമണിയമ്മ

7. മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആയ ധർമ്മപുരാണം രചിച്ചത് ആര്?

സഞ്ജയന്‍
എം മുകുന്ദന്‍
ഒ വി വിജയന്‍
ടി പത്മനാഭൻ

8. കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയ അഗ്നിസാക്ഷി എന്ന നോവല്‍ ആരുടെതാണ്?

എം മുകുന്ദന്‍
ലളിതാംബിക അന്തർജ്ജനം
എസ് കെ പൊറ്റെക്കാട്ട്
ഒ വി വിജയന്‍

9. ആരുടെ ആത്മകഥയാണ് "എന്റെ കഥ "?

കമല സുരയ്യ
എം. ലീലാവതി
തകഴി
ലളിതാംബിക അന്തർജ്ജനം

10. കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ ഏതു പേരിലാണ് പ്രസിദ്ധനായത്‌?

അയ്യപ്പ പണിക്കര്‍
കാക്കനാടന്‍
കോവിലന്‍
കേശവദേവ്‌

Go To Next Mock Test

You may like these posts