Kerala PSC Kerala Mock Test - 04 [മലയാളസാഹിത്യം] Go To Previous Mock Test 1. "പുതുമലയാണ്മ തൻ മഹേശ്വരൻ" എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാരാണ്- വള്ളത്തോൾ കുമാരനാശാന്‍ ചെറുശ്ശേരി ചങ്ങമ്പുഴ 2. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.? വയലാര്‍ കുമാരനാശാന്‍ നാലപ്പാട്ട് നാരായണമേനോൻ ഒ.എൻ.വി. കുറുപ്പ് 3. ” വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ” – ആരുടെ വരികൾ.? അക്കിത്തം അച്യുതൻ നമ്പൂതിരി ഒളപ്പമണ്ണ ഓ എന്‍ വി ചെമ്മനം ചാക്കോ 4. ‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ്? ഓ എന്‍ വി ജി. ശങ്കരകുറുപ്പ് സുഗതകുമാരി കുമാരനാശാന്‍ 5. ആശയ ഗംഭീരൻ' എന്നറിയപ്പെട്ട കവി വള്ളത്തോള്‍ കുമാരനാശാൻ ചെറുശ്ശേരി ഉള്ളൂർ എസ്. പരമേശ്വരയ്യർ 6. ‘ ബന്ധനസ്ഥനായ അനിരുദ്ധൻ‘ ആരുടെ കൃതിയാണ്? വള്ളത്തോൾ കുമാരനാശാന്‍ ഇടശ്ശേരി' അക്കിത്തം 7. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ? രാമചന്ദ്രവിലാസം മൂഷികവംശം രുഗ്മാംഗദചരിതം ഉമാകേരളം 8. ‘സഹ്യന്റെ മകൻ ‘ ആരെഴുതിയതാണ്? വള്ളത്തോൾ ജി. ശങ്കരകുറുപ്പ് വൈലോപ്പിള്ളി ശ്രീധരമേനോൻ കുമാരനാശാന്‍ 9. ‘അപ്പുക്കിളി ‘ എന്ന കഥാപാത്രം ഏതു പ്രശസ്ത കൃതിയിലെയാണ്? നാലുകെട്ട് ഖസാക്കിന്റെ ഇതിഹാസം മയാഴിപ്പുഴയുടെ തീരങ്ങളില്‍ ഒരു ദേശത്തിന്റെ കഥ 10. കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ട് ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ? ചങ്ങമ്പുഴ ഇടശ്ശേരി കുമാരനാശാന്‍ വള്ളത്തോൾ Go To Next Mock Test You may like these posts