Kerala PSC Preliminary Topic Wise Mock Test - 01 [മനുഷ്യശരീരം]

പ്രിലിമിനറി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 20 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

1. ഡെങ്കിപ്പനി പരത്തുന്ന ജീവി?

Choose 1 answer








2. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ?

Choose 1 answer








3. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

Choose 1 answer








4. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ആണ് ?

Choose 1 answer








5. ശരീരത്തിന് ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?

Choose 1 answer








6. ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിന് ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

Choose 1 answer








7. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?

Choose 1 answer








8. ജീവകം എ യുടെ കുറവുമൂലം മനുഷ്യനിൽ ഉണ്ടാകുന്ന രോഗം ?

Choose 1 answer








9. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?

Choose 1 answer








10. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

Choose 1 answer








11. ചർദ്ദിയും വയറിളക്കം ഉള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയം ഏത് ?

Choose 1 answer








12. മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?

Choose 1 answer








13. സൂര്യപ്രകാശം ഏൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വൈറ്റമിൻ ലഭിക്കുന്നതായി ആണ് പഠനങ്ങൾ തെളിയിക്കുന്നത് ?

Choose 1 answer








14. മനുഷ്യരിൽ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു ?

Choose 1 answer








15. മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ് ?

Choose 1 answer








16. ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?

Choose 1 answer








17. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?

Choose 1 answer








18. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അപര്യാപ്തതയാണ് ?

Choose 1 answer








19. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?

Choose 1 answer








20. എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?

Choose 1 answer








No.of correct answer out of 20

You may like these posts