Kerala PSC Preliminary Mock Test (100 Marks)
കേരള പിഎസ്‌സിക്കായി വരാനിരിക്കുന്ന പ്രാഥമിക പരീക്ഷയ്ക്കുള്ള എൽഡിസി ചോദ്യപേപ്പറിന്റെ മാതൃകയിൽ 100 ചോദ്യങ്ങളുടെ ഒരു മോക്ക്ടെസ്റ്റ് ഇവിടെ നിങ്ങൾക്ക് ലഭിക്കും.
നൂറു ചോദ്യങ്ങളുണ്ടാകും. ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക്, തെറ്റായ മൂന്ന് എൻട്രികൾക്കും ഒരു മാർക്ക് കട്ട്ഓഫ് ഉണ്ടാകും. ഈ വിഭാഗത്തിലെ ഞങ്ങളുടെ ആദ്യത്തെ സാഹസികതയാണിത്.
മറ്റ് അപ്ലിക്കേഷനുകളോ വെബ്‌സൈറ്റുകളോ ഇത് ചെയ്തിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ഞങ്ങൾക്ക് മാത്രമുള്ളതാണ്. നിങ്ങൾ ഇത് ആസ്വദിക്കുമെന്ന് കരുതുന്നു, ഇതിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുക.
ആദരവോടെ,
ടീം പിഎസ്‌സി ജി കെ വേൾഡ്.
മോക്ക് ടെസ്റ്റിനെക്കുറിച്ച് അറിയാൻ
- ഈ മോക്ക്ടെസ്റ്റിൽ 100 ചോദ്യങ്ങളും അവയുടെ ഉത്തരവും അടങ്ങിയിരിക്കുന്നു.
- ആകെ മാർക്ക് 100. ശരിയായ ഉത്തരം തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 1 മാർക്ക് ലഭിക്കും.
- നിങ്ങൾ 3 തെറ്റായ ഉത്തരങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 1 മാർക്ക് നഷ്ടപ്പെടും. (എക്സ്ക്ലൂസീവ്)
1/100
ഹിമാലയ സുഖവാസകേന്ദ്രമായ അൽമോറ എവിടെയാണ്?
2/100
മോണോസൈറ്റ് സിർക്കോണിയം എന്നിവ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത്?
3/100
മാജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി?
4/100
ഇന്ത്യയിൽ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ച വർഷം?
5/100
രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം ആയി ആചരിക്കുന്നത് എന്ന്?
6/100
കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?
7/100
ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി എവിടെയാണ്?
8/100
ശ്രീ നാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം ?
9/100
ബ്രഹ്മാനന്ദോദയം സംസ്കൃത വിദ്യാലയം സ്ഥാപിച്ചതാര്?
10/100
ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും എന്ന കൃതി എഴുതിയതാര്?
11/100
ആനന്ദതീർത്ഥൻ 1933 ജാതിനാശിനി സഭ സ്ഥാപിച്ചത് എവിടെ?
12/100
കുമാരനാശാൻറെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത് ആര്?
13/100
കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്?
14/100
നിയമ ബിരുദം നേടിയ ആദ്യ കേരളീയ വനിത?
15/100
ധീരെന്ദു മജുംദാരുടെ അമ്മ എന്നത് ആരുടെ കൃതിയാണ്?
16/100
സംഘ കാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തി?
17/100
തമിഴ് ഒഡീസി എന്നറിയപെടുന്നത്
18/100
സ്ഥാണു രവി വർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?
19/100
കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?
20/100
പാമ്പാർ നദിയുടെ ഉത്ഭവസ്ഥാനം?
21/100
ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന നദി?
22/100
.മറ്റു പ്രദേശങ്ങളിൽ നിന്നും വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കളുടെ നിക്ഷേപത്താൽ ഉണ്ടാകുന്ന മണ്ണ്?
23/100
ആലപ്പുഴയിലെ ആദ്യത്തെ റിസർവ് വനം?
24/100
മൈക്ക നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?
25/100
ദേശീയ കൈത്തറി ദിനം?
26/100
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
27/100
കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
28/100
ദേശീയ പതാകക്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന്?
29/100
ആന്ധ്രപ്രദേശിന്റേ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെട്ടിരുന്നത്?
30/100
നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി യുടെ ആസ്ഥാനം എവിടെയാണ്?
31/100
ഇന്ത്യയിലെ ആദ്യ വനിതാ ദളിത് മുഖ്യമന്ത്രി?
32/100
ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
33/100
ലോകത്താദ്യമായി അംഗവൈകല്യം ബാധിച്ചവർക്ക് വേണ്ടിയുള്ള സർവകലാശാല വന്നതെവിടെ?
34/100
ലോഹരി ഏത് സംസ്ഥാനത്തെ ആഘോഷമാണ് ?
35/100
സെൻട്രൽ റെയിൽവേ യുടെ ആസ്ഥാനം എവിടെയാണ്?
36/100
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏത്?
37/100
കേന്ദ്രഭരണപ്രദേശമായ നിക്കോബാറിന് ഏറ്റവുംസമീപത്തുള്ള രാജ്യം?
38/100
സിന്ധു നദീതട നിവാസികൾക്ക് പരിചയം ഇല്ലാതിരുന്ന വിള?
39/100
ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം?
40/100
അഹം ബ്രഹ്മാസ്മി എന്നത് ഏതു വേദത്തിലെ വാക്യമാണ്?
41/100
യോഗ ദർശനത്തിന്റേ കർത്താവ്?
42/100
എഡി ഒന്നിൽ നടന്ന ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
43/100
ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്നറിയപ്പെട്ട രാജാവ്?
44/100
അറബികളുടെ ആദ്യത്തെ ഇന്ത്യ ആക്രമണം ഏത് വർഷം ആയിരുന്നു?
45/100
ചൗസാ യുദ്ധം നടന്ന വർഷം?
46/100
ഡെക്കാൻ നയം നടപ്പിലാക്കിയ മുഗൾ രാജാവ്?
47/100
കൊൽക്കത്തയുടെ ശില്പി എന്നറിയപ്പെടുന്നതാര്?
48/100
ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി നിലവിൽ വന്നത് എവിടെ?
49/100
ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല?
50/100
ബംഗാ ദർശൻ പത്രത്തിൻറെ സ്ഥാപകൻ ആരാണ്?
51/100
പാക്കിസ്ഥാനിലെ ആദ്യത്തെ പ്രധാനമന്ത്രി?
52/100
നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചതാര്?
53/100
At the feet of Gandhi എന്ന കൃതിയുടെ കർത്താവ് ആര്?
54/100
പൂർവ്വഘട്ടത്തിന്റേ ശരാശരി ഉയരം?
55/100
സിന്ധുവിന്‍റെ ഏറ്റവും ചെറിയ പോഷക നദി
56/100
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം?
57/100
രാഷ്ട്രപതി ഇംപീച്ച് ചെയ്യാൻ ഉള്ള ഭരണഘടനാ വകുപ്പ്?
58/100
ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ?
59/100
നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നതായി തോന്നാൻ കാരണമായ പ്രതിഭാസം?
60/100
ലേസർ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
61/100
സാധാരണ അന്തരീക്ഷ മർദ്ദം എത്രയാണ്?
62/100
ഐ.യു.പി.എ.സി യുടെ ആസ്ഥാനം എവിടെയാണ്?
63/100
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം?
64/100
ജലം ഒരു സംയുക്തം ആണെന്ന് തെളിയിച്ചതാര്?
65/100
ഏത് മൂലകത്തിന്റേ പ്രതീകമാണ് Sn?
66/100
പെൻലെൻഡൈറ്റ് എന്തിൻറെ അയിര് ആണ്?
67/100
കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം?
68/100
ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?
69/100
രക്തത്തിൽ കാൽസ്യ ത്തിൻറെ കുറവുമൂലം പേശിവലിവ് ഉണ്ടാകുന്ന ?
70/100
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
71/100
ഓക്സിജൻ കണ്ടുപിടിച്ചതാര്?
72/100
ലോഹ ഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം?
73/100
ഏത് ഗ്രഹത്തിന് ഉപഗ്രഹമാണ് കാലിസ്റ്റോ?
74/100
വാഷിംഗ് മെഷീൻ പ്രവർത്തനത്തിന് ആധാരമായ ബലം?
75/100
ടി 20 യിൽ 2000 റൺസ് തികച്ച രണ്ടാമത്തെ പാകിസ്ഥാൻ താരം?
76/100
അടുത്തിടെ തെലങ്കാന തീരത്ത് വച്ച് തീപിടിക്കപ്പെട്ട ഇന്ത്യൻ കപ്പൽ?
77/100
25 വർഷത്തിലേറെയായി ഭരണത്തിലിരിക്കുന്ന പ്രസിഡൻറ് നെതിരെ പ്രക്ഷോഭം നടക്കുന്ന യൂറോപ്യൻ രാജ്യം?
78/100
യുവന്റസ് ന്റേ പുതിയ പരിശീലകൻ
79/100
U P S C യുടെ പുതിയ ചെയർമാൻ
80/100
2020 ഇന്ത്യയിൽ ആദ്യമായി നിയമസഭാ ടിവി തുടങ്ങിയ സംസ്ഥാനം?
81/100
തുടർച്ചയായ നാല് സംഖ്യകളുടെ തുക 154 ഏറ്റവും ചെറിയ സംഖ്യ ഏത്?
82/100
ഒരു സംഖ്യ 8 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 6 അതേ സംഖ്യയെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5 സംഖ്യ ഏത്?
83/100
a/b=4/3 ആയാൽl (3a+2b)/(3a-2b) എത്ര?
84/100
വലുതേത് 5√3,3√5,13√2,7√7,10√11?
85/100
ഏഴ് പെൺകുട്ടികളുടെ ശരാശരി പ്രായം 12 .ഒരു ആൺകുട്ടി കൂടി വരുമ്പോൾ ശരാശരി 13. എങ്കിൽ ആൺകുട്ടിയുടെ വയസ്സ് എത്ര?
86/100
30 പേരുള്ള ഒരു ക്ലാസിൽ പെൺകുട്ടികൾ 40%.എത്ര പേരുകൂടി വന്നാൽ പെൺകുട്ടികൾ 50 %ആകും?
87/100
1581 രൂപ എ,ബി,സി എന്നിവർ 10: 15 :6 എന്ന അനുപാതത്തിൽ വീതിച്ചു.എങ്കിൽ B ക്ക്എത്ര രൂപ കിട്ടും?
88/100
5400 രൂപയ്ക്ക് ഒരു ഫോൺ വിറ്റപ്പോൾ ഒരാൾക്ക് 10 ശതമാനം നഷ്ടം 20 ശതമാനം ലാഭം കിട്ടാൻ അയാൾ അത് എത്ര രൂപയ്ക്ക് വിൽകണം?
89/100
ഒരാൾ പി യിൽ നിന്ന് ക്യു ലേക്ക് 40 കിലോമീറ്റർ/hr വേഗതയിൽ പോയി തിരിച്ചുവന്നപ്പോൾ 50% വേഗതകൂട്ടി. എങ്കിൽ 2 യാത്രയിലെയും കൂടെ ശരാശരി വേഗം എത്ര?
90/100
650 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 90 കിലോമീറ്റർ വേഗതയിൽ 100 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയം എടുക്കും?
91/100
201 മുതൽ 300 വരെ യുള്ള സംഖ്യകളുടെ തുക?
92/100
ഇപ്പോൾ കൃഷ്ണൻറെ പ്രായം മകൻ രാജുവിനെ വയസ്സിന്റ ഇരട്ടിയാണ് .പത്തുവർഷംമുമ്പ് കൃഷ്ണൻറെ പ്രായം രാജുവിന്റെ വയസ്സ്ന്റെ മൂന്നിരട്ടി ആയിരുന്നുവെങ്കിൽ കൃഷ്ണന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
93/100
ഘടികാരത്തിൽ 3 :50 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
94/100
.രാജുവിനെ നോക്കി മാളു പറഞ്ഞു "എൻറെ അച്ഛൻറെ ഒരേയൊരു മകനാണ് രാജുവിനെ അച്ഛൻ" എങ്കിൽ രാജുവിനെ ആരാണ് മാളു?
95/100
ഒരാൽ വീട്ടിൽ നിന്നും 10km വടക്കോട്ട് നടന്നു.എന്നിട്ട് വലത്തേക്ക് തിരിഞ്ഞു 5km നടന്നു.വീണ്ടും വലത്തേക്ക് തിരിഞ്ഞു 15നടന്നു.എങ്കിൽ ആയാൾ ഇപ്പൊൾ വീടിന്റെ ഏത് ദിശയിൽ ആണ്?
96/100
B,E,H,K,N,____
97/100
ഒരു വരിയിൽ മുന്നിൽ നിന്ന് കണ്ണൻ പന്ത്രണ്ടാമതും.പിന്നിൽ നിന്ന് 8 ആമത് ഉള്ള കുട്ടിയേക്കൾ 5 ആമത് മുന്നിലും ആണ്.അവർ പരസ്പരം സ്ഥാനം മാറിയാൽ കണ്ണൻ മുന്നിൽ നിന്ന് എത്രാമത് ആകും?
98/100
ഒറ്റയാനെ കണ്ടെത്തുക മുംബൈ,ചെന്നൈ,ഡൽഹി,അഗർത്തല
99/100
പുഴ:അണക്കെട്ട്::ട്രാഫിക്:________
100/100
PENCIL=RGPEKN ആയാൽ CRICKET എങ്ങന എഴുതാം?
Result:
