Kerala PSC Preliminary Mock Test - 07

പ്രിലിമിനറി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 20 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

പ്രിലിമിനറി പരീക്ഷക്ക് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

1. സുന്ദർബൻസ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് :

Choose 1 answer







2. 2018-ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം:

Choose 1 answer







3. വിങ്സ് ഓഫ് ഫയർ എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Choose 1 answer







4. അരി, ഗോതമ്പ് എന്നിവ ദാരിദ്ര കുടുംബങ്ങൾക്ക് ചെറിയ തുകയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതി :

Choose 1 answer







5. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല :

Choose 1 answer







6. പെരിയാറിന്റെ പ്രധാന പോഷക നദിയാണ് :

Choose 1 answer







7. കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്

Choose 1 answer







8. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭം:

Choose 1 answer







9. കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു?

Choose 1 answer







10. അവശതയനുഭവിക്കുന്ന തന്റെ വിഭാഗത്തിന്റെ മോചനത്തിനായി 'അടിലഹള' എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് :

Choose 1 answer







11. ഹിമാചൽ പ്രദേശിലെ റോഹ് ടാങ് ' താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിൽപ്പെടുന്നു ?

Choose 1 answer







12. സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?

Choose 1 answer







13. താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ് ?

Choose 1 answer







14. താഴെപ്പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല ഏതാണ് ?

Choose 1 answer







15. ഉത്തര - പശ്ചിമ റെയിൽവേയുടെ ആസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ് ?

Choose 1 answer







16. 1884- ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽപ്പെടാത്ത വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?

Choose 1 answer







17. . ദേശീയ സമരകാലത്ത് "" ഷോം പ്രകാശ് "" എന്ന പത്രത്തിന് നേത്യത്വം നൽകിയ വ്യക്തി താഴെപറയുന്നവരിൽ ആരാണ് ?

Choose 1 answer







18. “കാരാട്ട് ഗോവിന്ദ് മേനോൻ" പിൽക്കാലത്ത് ഏതു പേരിലാണ് പ്രശസ്തനായത് ?

Choose 1 answer







19. കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ താഴെപ്പറയുന്നവയിൽ ഏതാണ് ?

Choose 1 answer







20. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരി ആരാണ് ?

Choose 1 answer








You may like these posts