Kerala PSC Preliminary Mock Test - 06

പ്രിലിമിനറി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 20 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

പ്രിലിമിനറി പരീക്ഷക്ക് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

1.ശരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം

Choose 1 answer








2.ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നല്കിയ പേര്:

Choose 1 answer








3.ആധുനിക സോഷ്യലിസത്തിന്റെ പിതാവ്

Choose 1 answer








4.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ

Choose 1 answer








5.ഇന്ത്യയുടെ തത്ത എന്ന് ചരിത്രത്തിൽ വിളിക്കപ്പെടുന്നത് ആരെ?

Choose 1 answer








6.കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹം

Choose 1 answer








7.ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടതെന്ന്

Choose 1 answer








8.പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരി

Choose 1 answer








9.പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇൻഡ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്

Choose 1 answer








10.സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്

Choose 1 answer








11.ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍

Choose 1 answer








12. ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്പി

Choose 1 answer








13.ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏതു ഗ്രഹത്തിലാണ്?

Choose 1 answer








14.ആര്യന്മാർ മദ്ധ്യേഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ

Choose 1 answer








15.ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ് എന്നാൽ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ്?

Choose 1 answer








16.ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്

Choose 1 answer








17.തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥിയായിരുന്ന ഏക വ്യക്തി :

Choose 1 answer








18.ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ്

Choose 1 answer








19.ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Choose 1 answer








20.പ്രഭാതനക്ഷത്രം , സായാഹ്നനക്ഷത്രം എന്നീ പേരുകളുള്ള ഗ്രഹം;

Choose 1 answer







You may like these posts