Kerala PSC Preliminary Mock Test - 05
പ്രിലിമിനറി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 20 Science ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

പ്രിലിമിനറി പരീക്ഷക്ക് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
1.നീലനിറത്തിൽ കാണപ്പെടുന്ന നക്ഷത്രമാണ്Choose 1 answer
2.ഇൻഫ്രാസോണിക് ശബ്ദം ;
Choose 1 answer
3.ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്
Choose 1 answer
4.ഒരു ട്രാൻസ്ഫോർമറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്
Choose 1 answer
5.കലോറിഫിക് മൂല്യം ഏറ്റവും കൂടിയ ഇന്ധനമാണ്
Choose 1 answer
6.പാചക വാതകത്തിന് ഗന്ധം കിട്ടാനായി ചേർക്കുന്ന പദാർത്ഥമാണ്
Choose 1 answer
7.ക്രാന്തിവൃത്തെത്തെ...............ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
Choose 1 answer
8.ഇൻഡക്ടൻസിന്റെ യൂണിറ്റാണ്
Choose 1 answer
9.ഡയോഡിന്റെ ധർമ്മം എന്താണ്?
Choose 1 answer
10.പ്രാഥമിക വർണ്ണമല്ലാത്തത്
Choose 1 answer
11. 4-അസറ്റമിഡോ ഫിനോൾ എന്നത്
Choose 1 answer
12.സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ്
Choose 1 answer
13.അമോണിയ വാതകം ഈർപ്പരഹിതമാക്കുന്നതിന് ഉപയോഗിക്കുന്നത്
Choose 1 answer
14.അലസവാതകമല്ലാത്തത്
Choose 1 answer
15.നിറമില്ലാത്ത ഒരു സംയുക്തമാണ്
Choose 1 answer
16.ആധുനിക ആവർത്തന പട്ടികയിൽ ആകെ
Choose 1 answer
17.അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു അലോഹ മൂലകമാണ്
Choose 1 answer
18.ജലം തിളച്ച് നീരാവിയാകുന്നത്
Choose 1 answer
19.സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി
Choose 1 answer
20.വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളേക്കാൾ
Choose 1 answer
