Kerala PSC Preliminary Mock Test - 04
പ്രിലിമിനറി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 10 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്
പ്രിലിമിനറി പരീക്ഷക്ക് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
1. കേരള സാഹിത്യ അക്കാദമിയുടെ 2015-ലെ മികച്ച ചെറുകഥയ്ക്കുള്ള അവാർഡ് നേടിയതാര്?
2. കേരളത്തിലെ ആദ്യ വെളിയിട വിസർജന വിമുക്ത നഗരസഭയേത്?
3. ദേശീയ,സംസ്ഥാന പാതകളുടെ എത്ര മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് സുപ്രിം കോടതിയുടെ വിധി?
4. ഏപ്രിൽ ഒന്നിന് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ നളിനി നെറ്റോ കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയാണ്?
5. വ്യക്തിഗത ആദായ നികുതി റിട്ടേൺ ലളിതമായ രീതിയിൽ ഒറ്റപ്പേജിൽ സമർപ്പിക്കാനായി തുടങ്ങിയ പുതിയ സംവിധാനത്തിന്റെ പേരെന്ത്?
6. ഇന്ത്യയിലെ ഏത് ഹൈക്കോടതിയാണ് 2016 മാർച്ച് മുതൽ 2017 മാർച്ച് വരെ നീണ്ടുനിന്ന 150-ാം വാർഷികാഘോഷം സംഘടിപ്പിച്ചത്?
7. ഇന്ത്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ തോൽപിച്ച കരോലിന മരിൻ ഏത് രാജ്യത്തെ കളിക്കാരിയാണ്?
8. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള തുരങ്കപാതയായ ചെനാനി -നശ്രി ഹൈവെ ടണലിന്റെ ദൈർഘ്യം എത്രയാണ്?
9. രാജ്യത്ത് 2017 ഏപ്രിൽ 1-ന് നടപ്പാക്കിയ ബി.എസ്.-4 മാനദണ്ഡം എന്തുമായി ബന്ധപ്പെട്ടതാണ്?
10. മാർച്ച് 30-ന് അന്തരിച്ച ഗിൽബർട്ട് ബേക്കർ മഴവിൽക്കൊടിയെന്ന പേരിൽ അറിയപ്പെട്ട ഒരു പതാകയുടെ രൂപകല്പനയിലൂടെയാണ് ലോക പ്രശസ്തനായത്. ഈ കൊടി പ്രതിനിധീകരിക്കുന്നത് ഏത് വിഭാഗത്തെയാണ്?
