Kerala PSC Preliminary Mock Test - 02

പ്രിലിമിനറി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 25 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

പ്രിലിമിനറി പരീക്ഷക്ക് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

1. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം




2. അടുത്ത സംഖ്യ ഏത്? 1, 27, 216,----




3. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിച്ച വര്‍ഷം




4. ഇന്ത്യയോടൊപ്പം യു.എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലെ നാവികാഭ്യാസം




5. 'ധനകാര്യ കമ്മീഷനെ' കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്




6. താഴെപ്പറയുന്നവയില്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമേത്?




7. കൊടുത്തിരിക്കുന്ന സംഖ്യകളുടെ തുക കാണുക. 16.013, 15.3, 17.21, 9.23, 10.123




8. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം




9. താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും വേഗമേറിയ വെബ് ബ്രൗസര്‍




10. DC യെ AC ആക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം




11. സാധാരണ പലിശനിരക്കില്‍ നിക്ഷേപിച്ച തുക 7 വര്‍ഷം കൊണ്ട് ഇരട്ടിക്കുന്നു. ഇത് എത്ര വര്‍ഷം കൊണ്ട് മൂന്ന് മടങ്ങാകും?




12. INC പ്രസിഡന്റായ മൂന്നാമത്തെ വനിത




13. ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണ സമയത്തെ ധനമന്ത്രി




14. ഇന്ത്യയില്‍ ഏറ്റവും കുറച്ച് ദേശീയപാതകള്‍ ഉള്ള സംസ്ഥാനം




15. ദേശീയ ജലപാത-1 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍




16. രണ്ട് സംഖ്യകളുടെ ഉസാഘ 24, ലസാഗു 1344. ഒരു സംഖ്യ 48 ആയാല്‍ 2-ാമത്തെ സംഖ്യ ഏത്?




17. മിഡ്-ഡേ മീല്‍ പദ്ധതി നടപ്പിലാകുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി?




18. കൊളംബിയ മെമ്മോറിയല്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഗ്രഹം?




19. 'കൊറിയ' എന്ന ജില്ലയുള്ള ഇന്ത്യന്‍ സംസ്ഥാനം




20. ഒരു ഫ്രിഡ്ജ് 10% ഡിസ്‌കൗണ്ടില്‍ 12600 രൂപയ്ക്ക് വാങ്ങിയാല്‍ ഫ്രിഡ്ജിന്റെ യഥാര്‍ഥ വില എത്ര?




21. 'സലിം അലി പക്ഷി സങ്കേതം' സ്ഥിതിചെയ്യുന്ന സംസ്ഥാനം




22. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം




23. ഹിമാചല്‍ പ്രദേശിനെ തിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം




24. ഡല്‍ഹിയെ ലാഹോറുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ഏത്?




25. ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72. കി.മീ./മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ 1 സെക്കന്‍ഡ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂര്‍ണമായി കറങ്ങിയിരിക്കും?




You may like these posts