Kerala PSC Preliminary Mock Test - 01

10th ലെവൽ പ്രിലിമിനറി സിലബസ് പ്രകാരമുള്ള കെമിസ്ട്രിയിലെ ഹൈഡ്രജനും ഓക്സിജനും എന്ന ഭാഗത്തെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ക്വിസ് ആണിത്
1. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്സിജൻ
ഹൈഡ്രജന്‍
ഹീലിയം
നൈട്രജൻ

2. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

കാർബൺ
ഓക്സിജൻ
ഹൈഡ്രജന്‍
കാൽസ്യം

3. ഹെവി ഹൈഡ്രജന്‍ ഏതു പേരിലറിയപ്പെടുന്നു?

ട്രീഷിയം
പ്രോട്ടിയം
ഡ്യൂട്ടീരിയം
ഹൈഡ്രജന്‍

4. ദ്രാവക ഓക്സിജൻ്റെ നിറം

ഇളംനീല
ഇളം പച്ച
വെള്ള
നിറമില്ല

5. ഓസോൺ ദിനമായി ആചരിക്കുന്ന ദിനം

സെപ്റ്റംബർ 17
സെപ്റ്റംബർ 26
സെപ്റ്റംബർ 14
സെപ്റ്റംബർ 16

6. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ഉള്ള മൂലകങ്ങളിൽ ഓക്സിജന് എത്രാം സ്ഥാനമാണുള്ളത്

5
9
3
4

7. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

കാൾ ഷിലെ
ഹെന്റി കാവൻഡിഷ്
ജോസഫ് പ്രിസ്റ്റലി
ലാവോസിയ

8. വൃക്ഷങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം

ഓക്സിജൻ
കാർബൺ
കാർബൺ ഡയോക്സൈഡ്
ഹൈഡ്രജൻ

9. ഹൈഡ്രജന്റെ ഐസോട്ടോപ്പുകള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക

പ്രോട്ടിയം
ട്രിഷിയം
ക്രോമിയം
ഡ്യൂട്ടീരിയം

10. ജോസഫ് പ്രിസ്റ്റലി ഓക്സിജൻ കണ്ടെത്തിയ വർഷം

1772
1779
1773
1774



You may like these posts