Kerala PSC General Knowledge Mock Test 23
പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 26 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. കേരള സര്‍ക്കാരിന്റെ 'ഹരിതകേരളം' പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍ (2017):
2. 'Gateway to the backwater of Kerala' എന്നറിയപ്പെടുന്ന കായല്‍
3. 'ദേശീയ ഭരണഘടനാദിനം' ആയി ആചരിക്കുന്നത്
4. വജ്രത്തിന് സമാനമായ പരല്‍ ഘടനയുള്ള മൂലകം:
5. തേങ്ങാവെള്ളത്തില്‍ സുലഭമായി കാണുന്ന സസ്യഹോര്‍മോണ്‍ ഏത്?
6. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം
7. 'സ്പിരിറ്റ് ഓഫ് സാള്‍ട്ട്' എന്നറിയപ്പെടുന്ന ആസിഡ് ഏത്?
8. 'പ്രബുദ്ധ കേരളം' എന്ന മാസികയാരംഭിച്ചത്
9. എത്രാമത് പഞ്ചവത്സര പദ്ധതിയിലാണ് ഇന്ദിരാ ആവാസ് യോജന നിലവില്‍ വന്നത്
10. 2016-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന പാരാലിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം:
11. 16 വര്‍ഷം നീണ്ടുനിന്ന നിരാഹാരസമരം ഇറോം ഷര്‍മിള അവസാനിപ്പിച്ചത്:
12. താഴെ തന്നിരിക്കുന്നവയില്‍ കടല്‍ത്തീരമില്ലാത്ത കേരളത്തിലെ ജില്ലയേത്
13. രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം?
14. 'താപനില, മര്‍ദം എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേര്‍ അനുപാതത്തിലായിരിക്കും' എന്ന് പ്രസ്താവിക്കുന്ന നിയമം?
15. താഴെ തന്നിരിക്കുന്നവയില്‍ കാസര്‍കോട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന താപവൈദ്യുത നിലയമേത്?
16. 'പ്രത്യക്ഷ രക്ഷാദൈവസഭ'യുടെ ആസ്ഥാനം
17. 'ഹഠയോഗോപദേഷ്ട' എന്നറിയപ്പെടുന്നത്
18. 2016-ലെ സമാധാന നൊബേല്‍ നേടിയത്:
19. ശാസ്ത്രീയമായ മണ്ണിര കൃഷി ഏതു പേരിലറിയപ്പെടുന്നു?
20. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല
21. 'റോസ് ബംഗാള്‍ ടെസ്റ്റ്' ഏത് രോഗനിര്‍ണയത്തിനുവേണ്ടിയാണ് ചെയ്യുന്നത്?
22. 2017-ലെ 9-ാമത് ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
23. ചരിത്ര രേഖകളില്‍ 'ഹെര്‍ക്വില' എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ജില്ല
24. 'രജതവിപ്ലവം' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
25. ഫങ്ഷണല്‍ ഗ്രൂപ്പ് OH എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
26. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?
