Kerala PSC General Knowledge Mock Test 21

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. പ്രത്യക്ഷരക്ഷ ദൈവസഭയുടെ സ്ഥാപകനാര്?




2. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?




3. 1946 സെപ്റ്റംബറില്‍ അധികാരമേറ്റ ഇടക്കാല കോണ്‍ഗ്രസ് മന്ത്രിസഭയുടെ തലവന്‍ ആരായിരുന്നു?




4. പ്രസിദ്ധമായ കുമാരകോടി പാലം ഏത് ജില്ലയിയിലാണ്?




5. തണുപ്പ് ഏറ്റവും കൂടുതലുള്ള അന്തരീക്ഷ പാളിയേത്?




6. പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെന്ത്?




7. ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷം?




8. കേരളത്തിലെ ഏത് സംരക്ഷിത പ്രദേശമാണ് മുന്‍പ് ബേക്കേഴ്‌സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്നത്?




9. എക്‌സ്‌റേ ഉപയോഗിച്ച് കംപ്യൂട്ടറിന്റെ സഹായത്താല്‍ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ ചിത്രമെടുക്കുന്ന സംവിധാനമേത്?




10. നാസികളുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് 1934-ല്‍ ജര്‍മനിയില്‍ മരണപ്പെട്ട കേരളീയന്‍?




11. കരിമ്പിന്‍ചാറില്‍ നിന്ന് ലഭിക്കുന്ന പഞ്ചസാര വെളുപ്പിക്കാനുപയോഗിക്കുന്നതെന്ത്?




12. ഇന്ത്യയില്‍ ഏറ്റവുമധികം കണ്ടല്‍വനങ്ങളുള്ള സൗത്ത് 24 പര്‍ഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്?




13. പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാന്‍ അധികാരപ്പെട്ടതാര്?




14. 'ജാതി നശിപ്പിക്കല്‍ നവയുഗധര്‍മം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാര്?




15. വിവേകാനന്ദസേതു ഏത് നദിക്ക് കുറുകെയുള്ള പാലമാണ്?




16. ധര്‍മരാജാവിന് ശേഷം അധികാരത്തില്‍ വന്ന തിരുവിതാംകൂര്‍ മഹാരാജാവാര്?




17. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസങ്കേതം ഏത്?




18. എലിയുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണമെത്ര?




19. ശ്രീഭട്ടാരകന്‍ എന്നറിയപ്പെട്ടതാര്?




20. വന്ദേഭാരത് മിഷന് നേതൃത്വം നല്‍കിയതാര്?




You may like these posts