Kerala PSC Mock Test - 38 [Kerala കേരളത്തിലെ സ്ഥലങ്ങള്‍] 1. ഇന്ത്യയിലെ ബാല സൗഹൃദ ജില്ല കേരളത്തിലാണ്. ഏതാണ് ജില്ല? ഇടുക്കി തൃശ്ശൂര്‍ മലപ്പുറം തിരുവനന്തപുരം 2. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏത്? ഒല്ലൂക്കര ഇരിങ്ങൽ പന്മന ഇരിഞ്ഞാലക്കുട 3. കേരളത്തിൽ നിയമ സാക്ഷരത നേടിയ ആദ്യ വില്ലേജ് ഏതാണ്? ഒല്ലൂക്കര തളിക്കുളം എടവനക്കാട് കുമ്പളങ്ങി 4. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്? പെരുമണ്ണ നല്ലളം വാഴയൂർ ഒളവണ്ണ 5. കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്? തൃത്താല പുന്നപ്ര എടക്കര കണ്ണൻ ദേവൻ ഹിൽസ് 6. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി പീച്ചി കുറ്റ്യാടി കല്ലട നെയ്യാര്‍ 7. കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് കുടയത്തൂർ പൂനൂര്‍ പള്ളിപ്പുറം വളപട്ടണം 8. കേരളത്തിലെ ആദ്യ മാതൃക വിനോദസഞ്ചാര ഗ്രാമം? കുമ്പളങ്ങി പേരൂർ തിരുവമ്പാടി തുറവൂര്‍ 9. കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം? ചെറായി വൈപ്പിന്‍ വേങ്ങേരി കുമ്പളങ്ങി 10. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് അടിമാലി കുമിളി വളപട്ടണം എടവനക്കാട് Go To Previous Mock Test You may like these posts