Kerala PSC Mock Test - 35 [Kerala]

1. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ തുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

തൃക്കരിപ്പൂര്‍
തൃശ്ശൂര്‍
തിരൂര്‍
തരൂര്‍

2. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകള്‍ ഏതെല്ലാമാണ്?

പത്തനംതിട്ട, ഇടുക്കി
ഇടുക്കി, വയനാട്
ഇടുക്കി, കൊല്ലം
വയനാട്, പത്തനംതിട്ട

3. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്?

ആന്ധ്ര പ്രദേശ്
കേരളം
തമിഴ്നാട്
കര്‍ണാടക

4. "കിഴവന്‍ രാജാവ്" എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
അവിട്ടം തിരുനാൾ ബാലരാമവര്‍മ്മ

5. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?

വിക്രമാദിത്യ വരഗുണന്‍
ഭാസ്കര രവിവർമ്മൻ ഒന്നാമൻ
സ്ഥാണു രവി വർമ്മൻ
കുലശേഖരവർമ്മ

6. കേരള സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രി ആരായിരുന്നു?

ഇ കെ നായനാര്‍
പട്ടം എ താണുപിള്ള
ഇ എം എസ് നമ്പൂതിരിപ്പാട്
ആർ ശങ്കർ

7. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ഏത് ജില്ലയിലാണ്?

തൃശ്ശൂര്‍
ആലപ്പുഴ
പാലക്കാട്
മലപ്പുറം

8. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?

തിരുവനന്തപുരം
തൃശ്ശൂര്‍
കണ്ണൂര്‍
ആലപ്പുഴ

9. കേരള നിയമ സഭയുടെ സ്പീക്കറായിരുന്ന ഈ വ്യക്തി പിന്നീട് സംസ്ഥാന മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോകസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആരാണീ വ്യക്തി?

ഉമ്മന്‍ ചാണ്ടി
തേറമ്പിൽ രാമകൃഷ്ണൻ
സി.എച്ച്.മുഹമ്മദ്കോയ
സി അച്യുതമേനോന്‍

10. കേരളത്തിലെ ആദ്യ മാതൃകാ ടൂറിസ്റ്റ് ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്?

കൂറ്റനാട്
കുമ്പളങ്ങി
കുമ്പള
ചെറുതുരുത്തി

Go To Previous Mock Test

You may like these posts