Kerala PSC India Mock Test - 07 [ഇന്ത്യ] 1. താഴെ പറയുന്നവയില്‍ ഏതു നദിയാണ് ഇന്ത്യയില്‍ക്കൂടി കുറച്ചു ഭാഗം മാത്രം ഒഴുകുന്നത്? ഗംഗ സിന്ധു നര്‍മദ കൃഷ്ണ 2. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? ഓര്‍ഡിനന്‍സ് ഹൈക്കോടതി സുപ്രീംകോടതി സിഎജി 3. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശികഭാഷകള്‍ എത്ര? 18 12 22 14 4. ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം? 45 വയസ്സ് 30 വയസ്സ് 35 വയസ്സ് 65 വയസ്സ് 5. ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്? കൊല്‍ക്കത്ത ഗുവാഹത്തി കേരള മുംബൈ 6. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്? 2009 2008 2011 2010 7. താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്? ഹസാരിബാഗ് കാസിരംഗ ജിം കോർബെറ്റ് ബന്ദിപ്പൂർ 8. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്? കുളച്ചല്‍ യുദ്ധം കര്‍ണാട്ടിക് യുദ്ധം ഹാല്‍ഡിഘട്ട് യുദ്ധം വാണ്ടിവാഷ് യുദ്ധം 9. താഴെ പറയുന്നവയില്‍ ഏതാണ് ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്? തേക്കടി കുളു കാശ്മീര്‍ ഡാര്‍ജിലിംഗ് 10. പഞ്ചാബിന്റെ പേരിനു കാരണമായ അഞ്ച്നദികളിൽ ഏറ്റവും നീളമേറിയ നദി ഏതാണ്? ഝലം ചെനാബ് സത്‌ലുജ് രവി Go To Next Mock Test You may like these posts