Kerala PSC India Mock Test - 04 [ഇന്ത്യ] 1. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം? ഭരതനാട്യം കൂടിയാട്ടം കഥകളി കഥക് 2. ‘ബിഹു’ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്? ബീഹാര്‍ ഒടീഷ പശ്ചിമ ബംഗാള്‍ ആസ്സാം 3. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി? കേരള ഡല്‍ഹി കല്‍കത്ത ഗോവ 4. ‘തമാശ’ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്? മഹാരാഷ്ട്ര ബീഹാര്‍ ആസ്സാം ആന്ധ്രാപ്രദേശ് 5. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? 1989 1979 1999 1969 6. കർണാടക സംഗീതത്തിന്റെ പിതാവ്.? ശ്യാമശാസ്ത്രികള്‍ മുത്തുസ്വാമിദീക്ഷിതര്‍ പുരന്ദരദാസൻ ത്യാഗരാജന്‍ 7. നാട്യശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം എത്രയാണ്? 1000 5000 6000 10000 8. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം? ഗാന്ധി ലഗാന്‍ മദർ ഇന്ത്യ സലാം ബോംബെ 9. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം? ഉത്തര്‍ പ്രദേശ് രാജസ്ഥാന്‍ മധ്യപ്രദേശ് ആന്ധ്രാപ്രദേശ് 10. താഴെ പറയുന്നവയില്‍ ഏതാണ് ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം? രാജ ഹരിശ്ചന്ദ്ര ആലം ആര ബാലന്‍ കീചക വധം Go To Next Mock Test You may like these posts