Kerala PSC Mock Test - 34 [Kerala]

1. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?

പുനലൂര്‍
പാലക്കാട്
മറയൂര്‍
ബേപ്പൂര്‍

2. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

കോഴിക്കോട്
മലപ്പുറം
കണ്ണൂര്‍
കാസറഗോഡ്

3. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:

എം പി വീരേന്ദ്രകുമാര്‍
കെ മുരളീധരന്‍
പനമ്പിള്ളി ഗോവിന്ദമേനോൻ
എ. ജെ. ജോൺ

4. പദ്മശ്രീ നെക് ചന്ദ് കേരളത്തില്‍ എവിടെയാണ് റോക്ക് ഗാര്‍ഡന്‍ സ്ഥാപിച്ചത്?

കണ്ണൂര്‍
കന്യാകുമാരി
കോഴിക്കോട്
മലമ്പുഴ

5. ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി?

സി എം സ്റ്റീഫന്‍
എ കെ ആന്‍റണി
ഇമ്പിച്ചിക്കോയ
സി എച്ച് മുഹമ്മദ് കോയ

6. ഏറ്റവും അധികം നാള്‍ കേരളം ഭരിച്ച മുഖ്യമന്ത്രി?

കെ കരുണാകരന്‍
എ കെ ആന്‍റണി
ഇ എം എസ് നമ്പൂതിരിപ്പാട്
ഇ കെ നായനാര്‍

7. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?

കെ.എം. സീതി സാഹിബ്ബ്
സി.എച്ച്.മുഹമ്മദ്കോയ
ഡി. ദാമോദരൻ പോറ്റി
ശങ്കരനാരായണന്‍ തമ്പി

8. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?

തിരുവനന്തപുരം
തൃശ്ശൂര്‍
ആലപ്പുഴ
മലപ്പുറം

9. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

മലപ്പുറം
തൃശൂര്‍
കോട്ടയം
എറണാകുളം

10. രാജഭരണകാലത്തെ പുത്തൻകച്ചേരി (ഇന്ന് സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്) നിര്‍മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?

രാമവർമ്മ കുലശേഖരൻ
സ്വാതി തിരുനാള്‍
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
ആയില്യം തിരുനാള്‍ രാമവര്‍മ്മ

Go To Previous Mock Test

You may like these posts