Kerala PSC Mock Test - 32 [Kerala]

1. കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്?

കണ്ണന്‍ ദേവന്‍ കമ്പനി
ഹാരിസണ്‍സ് മലയാളം
മലബാര്‍ സിമന്‍റ്സ്
അപ്പോളോ ടയെര്‍സ്

2. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?

അടിമാലി
ദേവികുളം
കട്ടപ്പന
മൂന്നാര്‍

3. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

കണ്ണൂര്‍
തൃശ്ശൂര്‍
പത്തനംതിട്ട
കോഴിക്കോട്

4. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ?

തൃശ്ശൂര്‍
കോഴിക്കോട്
തിരുവനന്തപുരം
കൊച്ചി

5. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കേരള മിനറല്‍സ് ഏന്‍റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്?

കോട്ടയം
കൊല്ലം
തിരുവനന്തപുരം
കോഴിക്കോട്

6. കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ?

തൃശ്ശൂര്‍
തിരുവനന്തപുരം
കോഴിക്കോട്
എറണാകുളം

7. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഏത് രാജ്യമാണ്?

ഇന്ത്യ
ഗ്വാട്ടിമാല
ശ്രീലങ്ക
ഇന്‍ഡോനേഷ്യ

8. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം കേരളത്തിലാണ്. ഏതാണ് ആ ഗ്രാമം?

തയ്യൂര്‍
തിരൂര്‍
താനൂര്‍
തരൂര്‍

9. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?

നെടും ചേരലാതൻ
രാമവർമ്മ കുലശേഖരൻ
സ്ഥാണു രവി വർമ്മൻ
രാജസിംഹൻ

10. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

പാലക്കാട്
തിരുവനന്തപുരം
കാസര്‍കോട്
വയനാട്

Go To Previous Mock Test

You may like these posts