Kerala PSC Mock Test - 31 [Kerala]

1. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം എവിടെയാണ്?

എറണാകുളം
കൊല്ലം
മലപ്പുറം
പത്തനംതിട്ട

2. ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്?

പൊന്നാപൂരം കോട്ട
പുന്നത്തൂര്‍ കോട്ട
പുനലൂര്‍ കോട്ട
പാണല്ലൂര്‍ കോട്ട

3. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?

വേണാട്
പൊതിയന്‍മല
വിഴിഞ്ഞം
പഴശ്ശി

4. ലോക നെല്ല് ഗവേഷണകേന്ദ്രം സ്ഥിചെയ്യുന്നത് എവിടെയാണ്?

ഫിലിപ്പൈന്‍സ്
ചൈന
ഇന്ത്യ
ഇന്‍ഡോനേഷ്യ

5. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

കോഴിക്കോട്
മലപ്പുറം
കണ്ണൂര്‍
കാസറഗോഡ്

6. താഴെ പറയുന്നവരില്‍ ആരാണ് രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടില്ലാത്തത്?

ഇ എം എസ് നമ്പൂതിരിപ്പാട്
കെ കരുണാകരന്‍
സി അച്യുതമേനോന്‍
ഉമ്മന്‍ ചാണ്ടി

7. കേരളത്തിലെ ആദ്യത്തെ ദ്രുതവേഗ കോടതി തുടങ്ങിയത് ഏത് ജില്ലയിലാണ്?

കോട്ടയം
തൃശ്ശൂര്‍
കോഴിക്കോട്
തിരുവനന്തപുരം

8. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?

നാടുകാണി ചുരം
വാളയാർ ചുരം
കുറ്റ്യാടി ചുരം
ആര്യങ്കാവ് ചുരം

9. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:

എം പി വീരേന്ദ്രകുമാര്‍
കെ മുരളീധരന്‍
പനമ്പിള്ളി ഗോവിന്ദമേനോൻ
എ. ജെ. ജോൺ

10. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജൈവ തേന്‍ ഗ്രാമമേത്?

ഉടുമ്പഞ്ചോല
അടിമാലി
ഉടുമ്പന്നൂര്‍
അട്ടപ്പാടി

Go To Previous Mock Test

You may like these posts