Kerala PSC Mock Test - 30 [Kerala]

1. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ?

തൃശ്ശൂര്‍
കോഴിക്കോട്
തിരുവനന്തപുരം
കൊച്ചി

2. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
പാലക്കാട്
തിരുവനന്തപുരം
കാസര്‍കോട്
വയനാട്

3. കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ്?

തലപ്പാടി
മഞ്ചേശ്വരം
ബദിയഡുക്ക
കുംബള

4. ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യമേതാണ്?

ഇന്ത്യ
ചൈന
ഫിലിപ്പൈന്‍സ്
ഇന്‍ഡോനേഷ്യ

5. ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

ഇന്ത്യ
ശ്രീലങ്ക
ഇന്‍ഡോനേഷ്യ
ഫിലിപ്പൈന്‍സ്

6. ഏറ്റവും അധികം നാള്‍ കേരളം ഭരിച്ച മുഖ്യമന്ത്രി?

കെ കരുണാകരന്‍
എ കെ ആന്‍റണി
ഇ എം എസ് നമ്പൂതിരിപ്പാട്
ഇ കെ നായനാര്‍

7. ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ആയ വൈക്കം സത്യാഗ്രഹം നടന്ന ജില്ല?

തൃശ്ശൂര്‍
കോട്ടയം
കോഴിക്കോട്
തിരുവനന്തപുരം

8. ഏത് ജില്ലയിലാണ് സുഖവാസകേന്ദ്രമായ പൈതല്‍മല സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്
കണ്ണൂര്‍
പാലക്കാട്
ഇടുക്കി

9. കേരളത്തില്‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല:

കണ്ണൂര്‍
കാസര്‍കോട്
പാലക്കാട്
തൃശ്ശൂര്‍

10. കേരള ഗവര്‍ണറായ ആദ്യ മലയാളി ആര്?

വി വിശ്വനാഥന്‍
പി. ശിവശങ്കർ
പി. രാമചന്ദ്രൻ
എം.ഒ.എച്ച്. ഫാറൂഖ്

Go To Previous Mock Test

You may like these posts