Kerala PSC Mock Test - 28 [Kerala]

1. സൈലന്‍റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം?

1985
1984
1986
1990

2. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ ബോട്ടിന്‍റെ പേരെന്താണ്?

റെയിന്‍ഡീര്‍
റെഡ് റോസ്
റെയിന്‍ബോ
റെഡീമര്‍

3. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കേരള മിനറല്‍സ് ഏന്‍റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്?

കോട്ടയം
കൊല്ലം
തിരുവനന്തപുരം
കോഴിക്കോട്

4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ഏത് സംസ്ഥാനമാണ്?

കേരളം
കര്‍ണാടകം
ആന്ധ്രപ്രദേശ്
പശ്ചിമബംഗാള്‍

5. തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത് ഏത് രാജാവായിരുന്നു?

ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
അവിട്ടം തിരുനാൾ ബാലരാമവര്‍മ്മ
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

6. കേരള സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രി ആരായിരുന്നു?

ഇ കെ നായനാര്‍
പട്ടം എ താണുപിള്ള
ഇ എം എസ് നമ്പൂതിരിപ്പാട്
ആർ ശങ്കർ

7. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

തൃശ്ശൂര്‍
ആലപ്പുഴ
ഇടുക്കി, കൊല്ലം
കോട്ടയം

8. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല ഏത്?

ഇടുക്കി
വയനാട്
കൊല്ലം
പാലക്കാട്

9. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?

ആലുവാപ്പുഴ
പെരിയാര്‍
കാവേരി
ചാലക്കുടി പുഴ

10. എ ഡി 52 ല്‍ തോമാശ്ലീഹാ (സെന്റ് തോമസ്) കേരളത്തില്‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ്?

കൊച്ചി
കൊടുങ്ങല്ലൂര്‍
കാപ്പാട്
തലശ്ശേരി

Go To Previous Mock Test

You may like these posts