Kerala PSC Mock Test - 26 [Kerala]

1. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല?

ആലപ്പുഴ
കോട്ടയം
കൊല്ലം
പത്തനംതിട്ട

2. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?

തിരുവനന്തപുരം
തൃശ്ശൂര്‍
ആലപ്പുഴ
മലപ്പുറം

3. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:

ആര്‍ ശങ്കര്‍
പട്ടം എ. താണുപിള്ള
കെ. കരുണാകരൻ
എ.കെ. ആന്റണി

4. നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

മലപ്പുറം
തൃശ്ശൂര്‍
കോഴിക്കോട്
കാസര്‍ഗോഡ്

5. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്ന ഇലവുംതിട്ട ഏത് ജില്ലയിലാണ്?

ഇടുക്കി
തിരുവനന്തപുരം
പത്തനംതിട്ട
കൊല്ലം

6. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി?

വി എസ് അച്ചുതാനന്ദന്‍
കെ കരുണാകരന്‍
ഇ എം എസ് നമ്പൂതിരിപ്പാട്
ഇ കെ നായനാര്‍

7. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?

കോട്ടയം
തൃശ്ശൂര്‍
തിരുവനന്തപുരം
എറണാകുളം

8. ഏറ്റവും കൂടുതൽ കാലം കേരള നിയമ സഭയുടെ സ്പീക്കർ ആയിരുന്നിട്ടുള്ള ആൾ?

സി.എച്ച്.മുഹമ്മദ്കോയ
വക്കം പുരുഷോത്തമൻ
തേറമ്പിൽ രാമകൃഷ്ണൻ
കെ. രാധാകൃഷ്ണൻ

9. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?

കുളച്ചൽ യുദ്ധം
ചാലിയം യുദ്ധം
പുറക്കാട് യുദ്ധം
പൂക്കോട്ടൂർ യുദ്ധം

10. ദക്ഷിണ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ഏത് സംസ്ഥാനമാണ്?

കേരളം
കര്‍ണാടകം
ആന്ധ്രപ്രദേശ്
തമിഴ്നാട്

Go To Previous Mock Test

You may like these posts