Kerala PSC Mock Test - 24 [Kerala]


1. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു?

വൈക്കം
ഗുരുവായൂര്‍
ബേപ്പൂര്‍
പയ്യന്നൂര്‍

2. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ മന്ത്രി ആരാണ്?

കെ കരുണാകരന്‍
വി എം സുധീരന്‍
നീലലോഹിത ദാസന്‍ നാടാര്‍
കെ മുരളീധരന്‍

3. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?

ചെറുതുരുത്തി
ഗുരുവായൂര്‍
ചെറുകാട്
പഴയന്നൂർ

4. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ തുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

തൃക്കരിപ്പൂര്‍
തൃശ്ശൂര്‍
തിരൂര്‍
തരൂര്‍

5. ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരായിരുന്നു?

ആനി മസ്ക്രീന്‍
കെ.ആർ. ഗൗരിയമ്മ
റോസമ്മ പുന്നൂസ്
എ. നഫീസത്ത് ബീവി

6. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട?

ഉദയഗിരി കോട്ട
സെന്റ് ആഞ്ജലോ കോട്ട
ബനാൻ കോട്ട
ഹോസ്ദുർഗ്ഗ് കോട്ട

7. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?

അടിമാലി
ദേവികുളം
കട്ടപ്പന
മൂന്നാര്‍

8. കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രം എവിടെയാണ്?

ചൂലന്നൂർ
പീച്ചി
മംഗളവനം
തട്ടേക്കാട്

9. ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി?

സി എം സ്റ്റീഫന്‍
എ കെ ആന്‍റണി
ഇമ്പിച്ചിക്കോയ
സി എച്ച് മുഹമ്മദ് കോയ

10. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?

മണിമേഖല
തൊൽകാപ്പിയം
ചിലപ്പതികാരം
അകത്തിയം

Go To Previous Mock Test

You may like these posts