Kerala PSC Mock Test - 23 [Kerala]

1. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

മലപ്പുറം
തൃശൂര്‍
കോട്ടയം
എറണാകുളം

2. കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്?

കണ്ണന്‍ ദേവന്‍ കമ്പനി
ഹാരിസണ്‍സ് മലയാളം
മലബാര്‍ സിമന്‍റ്സ്
അപ്പോളോ ടയെര്‍സ്

3. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

തൃശ്ശൂര്‍
കൊല്ലം
കൊച്ചി
തിരുവനന്തപുരം

4. പദ്മശ്രീ നെക് ചന്ദ് കേരളത്തില്‍ എവിടെയാണ് റോക്ക് ഗാര്‍ഡന്‍ സ്ഥാപിച്ചത്?

 തിരുവനന്തപുരം
കന്യാകുമാരി
കോഴിക്കോട്
മലമ്പുഴ

5. കേരളത്തിലെ ആദ്യത്തെ റവന്യൂ ഏക്സൈസ്‌ വകുപ്പ് മന്ത്രി ഒരു വനിതയായിരുന്നു. ആരായിരുന്നു അവര്‍?

കെ.ആർ. ഗൗരിയമ്മ
റോസമ്മ പുന്നൂസ്
ആനി മസ്ക്രീന്‍
റോസമ്മ പുന്നൂസ്

6. ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി ഏത് ജില്ലയിലാണ്?

തൃശ്ശൂര്‍
കോഴിക്കോട്
എറണാകുളം
ആലപ്പുഴ

7. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം കേരളത്തിലാണ്. ഏതാണ് ആ ഗ്രാമം?

തയ്യൂര്‍
തിരൂര്‍
താനൂര്‍
തരൂര്‍

8. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര തടാകക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം
കാസര്‍കോട്
കൊല്ലം
എറണാകുളം

9. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്?

ആന്ധ്ര പ്രദേശ്
കേരളം
തമിഴ്നാട്
കര്‍ണാടക

10. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?

വിക്രമാദിത്യ വരഗുണന്‍
ഭാസ്കര രവിവർമ്മൻ ഒന്നാമൻ
സ്ഥാണു രവി വർമ്മൻ
കുലശേഖരവർമ്മ

Go To Previous Mock Test

You may like these posts