Kerala PSC Mock Test - 20 [Kerala]

1. ജില്ലാ ആസ്ഥാനം ജില്ലയുടെ തന്നെ പേരിൽ അറിയപ്പെടാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് ഇടുക്കി. രണ്ടാമത്തെ ജില്ല ഏത്?

പത്തനംതിട്ട
ആലപ്പുഴ
വയനാട്
പാലക്കാട്

2. കേരളത്തില്‍ സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ജില്ല ഏത്?

വയനാട്
കോട്ടയം
പാലക്കാട്
പത്തനംതിട്ട

3. ഏത് നദിയാണ് കേരളത്തിലൂടെയും കര്‍ണാടകത്തിലൂടെയും ഒഴുകുന്നത്?

കബനി
കാവേരി
പെരിയാര്‍
ചന്ദ്രഗിരി പുഴ

4. കേരളത്തിനും കൂര്‍ഗിനുമിടക്കുള്ള ചുരം ഏത്?

ആര്യങ്കാവ് ചുരം
പേരമ്പാടി ചുരം
താമരശ്ശേരി ചുരം
നാടുകാണി ചുരം

5. കേരളത്തിലെ ഏത് സ്ഥലമാണ് "പാ‍വപ്പെട്ടവരുടെ ഊട്ടി" എന്നറിയപ്പെടുന്നത്?

മൂന്നാര്‍
നെല്ലിയാമ്പതി
കോവളം
വാഗമണ്‍

6. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്?

കൊച്ചി
കോഴിക്കോട്
കണ്ണൂര്‍
തിരുവനന്തപുരം

7. പ്രസിദ്ധമായ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ്?

ചാലക്കുടിപ്പുഴ
പെരിയാര്‍
മണിമലയാർ
ചാലിയാര്‍

8. ആദ്യത്തെ പൂർണ്ണ മലയാള പുസ്തകം ഏതാണ്?

വിദ്യാസംഗ്രഹം
പശ്ചിമതാരക
ഭാരതീവിലാസം
സംക്ഷേപവേദാർത്ഥം

9. പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം
തൃശ്ശൂര്‍
ഇടുക്കി
തിരുവനന്തപുരം

10. കേരളത്തിലെ ആദ്യത്തെ ഗവർണർ?

ബി. രാമകൃഷ്ണ റാവു
വി.വി. ഗിരി
ഭഗവാൻ സഹായ്
ജ്യോതി വെങ്കിടാചലം

Go To Previous Mock Test

You may like these posts