Kerala PSC Mock Test - 18 [Kerala]

1. കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. ഏത് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍
കോഴിക്കോട്
പാലക്കാട്
കോട്ടയം

2. പ്രാചീന കാലത്ത് "ബാരിസ്" എന്നറിയപ്പെട്ടിരുന്ന നദി ഏത്?

പെരിയാര്‍
പമ്പ
നെയ്യാര്‍
ഭവാനി നദി

3. വിസ്തൃതിയ്ക്കനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?

20
23
22
19

4. കേരള പൈതൃകത്തിന്‍റെ പര്യായമായ നദി ഏത്?

ഭാരതപ്പുഴ
പെരിയാര്‍
പമ്പ
ചാലിയാര്‍

5. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ്?

ചന്ദ്രഗിരി കോട്ട
പാലക്കാട് കോട്ട
ബേക്കൽ കോട്ട
കൊച്ചിൻ ഫോർട്ട്

6. ഏത് വര്‍ഷമാണ് ഇന്ത്യ ചന്ദ്രയാൻ എന്ന പ്രഥമ ചാന്ദ്രപര്യവേക്ഷണദൌത്യം വിക്ഷേപിച്ചത്?

2013
2007
2005
2008

7. കേരള പ്രളയ ദുരന്തത്തില്‍ ഇന്ത്യന്‍ നേവി നടത്തിയ രക്ഷാ ദൌത്യം?

ഓപ്പറേഷന്‍ സഹയോഗ്
ഓപ്പറേഷന്‍ മദദ്
ഓപ്പറേഷന്‍ പ്രളയ്
ഓപ്പറേഷൻ സീ വേവ്സ്

8. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

മലപ്പുറം
വയനാട്
കാസറഗോഡ്
കോഴിക്കോട്

9. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഏതാണ്?

വയനാട്
ഇടുക്കി
പത്തനംതിട്ട
കണ്ണൂര്‍

10. "ദക്ഷിണ ഭാഗീരഥി" എന്നറിയപ്പെടുന്ന കേരളത്തിലെ നദി?

കബനി
പമ്പ
പെരിയാര്‍
ഭാരതപ്പുഴ

Go To Previous Mock Test

You may like these posts