Kerala PSC Mock Test - 17 [Kerala] 1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത ആരാണ്? അന്ന ചാണ്ടി കെ കെ ഉഷ ഫാത്തിമാ ബീവി മഞ്ജുള ചെല്ലൂർ 2. ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ് കേരളത്തിലെ ഈ പുഴ. പെരിയാര്‍ ചന്ദ്രഗിരി പുഴ ചാലിയാര്‍ ചാലക്കുടിപ്പുഴ 3. അടിയന്തരാവസ്ഥകാലത്ത് ആരായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി ഇ കെ നായനാര്‍ കെ കരുണാകരന്‍ സി. അച്യുതമേനോൻ എ കെ ആന്റണി 4. ചരിത്രപ്രസിദ്ധമായ എടയ്ക്കല്‍ ഗുഹകള്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? കണ്ണൂര്‍ വയനാട് കോഴിക്കോട് എറണാകുളം 5. കേരളത്തിലെ ആദ്യ ടൂറിസം വില്ലേജ് ഏത്? കുമ്പളങ്ങി കുമരകം കോവളം മറയൂര്‍ 6. ഇടുക്കി ജില്ലയുടെ ആസ്ഥാനം ദേവീകുളം പൈനാവ് പീരുമേട് അടിമാലി 7. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജില്ല ഏതാണ്? എറണാകുളം ആലപ്പുഴ ഇടുക്കി മലപ്പുറം 8. അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനം നേടിയ പ്രശസ്ത കൃതിയിലെ അയ്മനം എന്ന ഗ്രാമം ഏത് ജില്ലയിലാണ്? കോട്ടയം ആലപ്പുഴ പാലക്കാട് തൃശ്ശൂര്‍ 9. അപൂര്‍വ പക്ഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിലാണ്? തൃശ്ശൂര്‍ കൊല്ലം എറണാകുളം തിരുവനന്തപുരം 10. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്? കോട്ടയം എറണാകുളം കോഴിക്കോട് കണ്ണൂര്‍ Go To Previous Mock Test You may like these posts