Kerala PSC Mock Test - 16 [Kerala] 1. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം രചിച്ചത് ആര്? ബെഞ്ചമിൻ ബെയ്‌ലി ജോർജ്ജ് മാത്തൻ ഹെർമൻ ഗുണ്ടർട്ട് ക്ലെമന്റ് പിയാനിയസ് 2. കേരളത്തിലെ പ്രശസ്തമായ നദീതീര ഉത്സവമായിരുന്ന മാമാങ്കം അരങ്ങേറിയിരുന്നത് ഏത് പുഴയുടെ തീരത്തായിരുന്നു? പെരിയാര്‍ മയ്യഴിപ്പുഴ ഭാരതപ്പുഴ കല്ലായിപ്പുഴ 3. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമപഞ്ചായത്ത്? വിളയൂർ പാറശ്ശാല വിതുര പള്ളിക്കല്‍ 4. ഇടമലയാർ ജല വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? ഇടുക്കി എറണാകുളം മലപ്പുറം ആലപ്പുഴ 5. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്? തിരുവനന്തപുരം ഇടുക്കി മലപ്പുറം പാലക്കാട് 6. ഭാരതത്തിൽ 100% സാക്ഷരത നേടിയ ആദ്യ നഗരമായി മാറിയ കേരളത്തിലെ ജില്ല ഏത്? തൃശ്ശൂര്‍ കൊച്ചി കോട്ടയം തിരുവനന്തപുരം 7. "കേരളത്തിലെ കാശ്മീര്‍" എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്? മൂന്നാര്‍ നെല്ലിയാമ്പതി കോവളം വാഗമണ്‍ 8. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് കേരളത്തിലാണ്. ഏത് ബീച്ച്? കോവളം മുഴപ്പിലങ്ങാട് ഫോര്‍ട്ട്കൊച്ചി ചെറായി 9. കേരളത്തിലെ ആദ്യത്തെ വന്യമൃഗസംരക്ഷണ കേന്ദ്രം ഏതാണ്? ചിമ്മിണി പെരിയാര്‍ തേക്കടി പറമ്പിക്കുളം 10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേതാണ്? വെള്ളായണി ശാസ്താംകോട്ട ഏനമാക്കല്‍ അഷ്ടമുടിക്കായല്‍ Go To Previous Mock Test You may like these posts