Kerala PSC Biology Mock Test 02 - [Agriculture]

ജീവശാസ്ത്രതിൽ  നിന്നുള്ള 10  ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. തേജസ്സ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? (LDC Bill Collector -2015)




2. ബി.ടി വഴുതനയിലെ ബി.ടി യുടെ പൂർണരൂപം? (LDC EKM 2013)




3. ഒരു പൂവിൽത്തന്നെ ജനിപുടവും കേസരപുടവും കാണപ്പെടുന്ന പുഷ്പങ്ങൾ അറിയപ്പെടുന്നത്?




4. 'ഞള്ളാനി' ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? (LDC KSD -2011)




5. നെല്ല് ഉത്പ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്? (LDC TVM 2011)




6. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുൽപ്പാദിപ്പിക്കുന്ന ജില്ല? (LDC MLP - 2011)




7. ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് പന്നിയൂർ -1? (LDC PKD, PTA - 2017)




8. ബി.ടി വഴുതന വിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി? (LDC WYD - 2011 )




9. ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ ജില്ല? (beat forest officer -2018)




10. താഴെപ്പറയുന്നവയിൽ അത്യുൽപ്പാദനശേഷിയുള്ള പാവൽ ഇനം ഏത്? (LDC KSD -2011)




You may like these posts