Kerala PSC Biology Mock Test 01 - [Agriculture]
ജീവശാസ്ത്രതിൽ നിന്നുള്ള 10 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. എം.എസ്. സ്വാമിനാഥൻ ഏത് ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? (LDC -Bill Collector - 2015)
2. ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് ? (LDC KTM -2011)
3. കേരളത്തിൽ കർഷകദിനമായി ആഘോഷിക്കുന്ന ദിവസം? (LDC KTM -2011)
4. ജൈവകൃഷിയുടെ ഉപജ്ഞാതാവ് (LDC KSD - 2011)
5. താഴെക്കൊടുത്തിരിക്കുന്നവയിൽ കായികപ്രജനന രീതിയല്ലാത്തത്? (Beat forest Officer -2018)
6. കൃഷിയും ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട സംഘടന (Asst./Auditor- Secriculturicuretariat -2015)
7. ബോർലോഗ് അവാർഡ്' നൽകപ്പെടുന്ന മേഖല? (LDC WYD -2011)
8. ഹരിത വിപ്ലവത്തിൻറെ പിതാവ് ?: (Women Police Constable-2015)
9. ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻറെ പിതാവ് : (Asst. Salesman-2011)
10. നെല്‍ക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണേത്
