കവിതാവരികളും എഴുത്തുകാരും
1. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെന് പരാജയം??
2. കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെന് പരാജയം
3. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം??
Answer:
പന്തളം കേരളവര്മ്മ4. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
5. സ്ഥാനമാനങ്ങള് ചൊല്ലി കലഹിച്ച് നാണം കെട്ടു നടക്കുന്നിതു ചിലർ??
6. വരിക വരിക സഹജരേ സഹന സമര സമയമായ്
7. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ??
Answer:
വള്ളത്തോൾ8. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൾ സമൃദ്ധം
9. വരികയാണിതാ ഞാനൊരധകൃതൻ കരയുവാനായ് പിറന്നൊരു കാമുകൻ??
10. ഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ
11. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാസന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം??
Answer:
എഴുത്തച്ഛന്‍12. എമ്പ്രാനല്പം കട്ടുഭുജിച്ചാലമ്പലവാസികളൊക്കെ കക്കും
13. ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറിഞ്ഞീല ഇന്നിക്കണ്ടതടിക്കുവിനാശവുമിന്നനേരമെന്നേതുമറിഞ്ഞീല??
14. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്
15. അവനവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമാമൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരനുസുഖത്തിനായ് വരേണം??
Answer:
ശ്രീനാരായണഗുരു16. നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം??
17. ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവത്കൃതയുഗത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും.
18. അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു??
Answer:
നാലപ്പാട്ട് നാരായണമേനോ19. മാറ്റുവിന്‍ ചട്ടങ്ങ ളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍
20. ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം
21. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും
22. വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ധനച്ചെറുക്കനുമിനീരും
ഈശ്വരേച്ഛയല്ലാകിലമ്മട്ടുള്ളീശ്വരനെച്ചവിട്ടുക നമ്മള്‍??
Answer:
ചങ്ങമ്പുഴ23. ഉണ്ണീ മറക്കായ്ക പക്ഷേയൊരമ്മതന്‍ നെഞ്ഞില്‍നിന്നുണ്ട മധുരമൊരിക്കലും
24. അധികാരം കൊയ്യണമാദ്യം അതിനും മേലാകട്ടെ പൊന്നാര്യന്‍??
25. ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍
26. കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെന്റെ പരാജയം??
Answer:
കുഞ്ഞുണ്ണി