Kerala PSC Mock Test - 15 [Kerala] Go To Previous Mock Test 1. "വയനാടിന്‍റെ പ്രവേശന കവാടം' എന്നറിയപ്പെടുന്ന സ്ഥലം? താമരശ്ശേരി ലക്കിടി കല്‍പറ്റ സുല്‍ത്താന്‍ ബത്തേരി 2. കേരളത്തിലെ പ്രളയത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാദൌത്യം? ഓപ്പറേഷൻ സീ വേവ്സ് ഓപ്പറേഷന്‍ മദദ് ഓപ്പറേഷൻ കരുണ ഓപ്പറേഷന്‍ സഹയോഗ് 3. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്? വയനാട് ആലപ്പുഴ പാലക്കാട് പത്തനംതിട്ട 4. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ ഏത് ജില്ലയിലാണ്? കണ്ണൂര്‍ തിരുവനന്തപുരം ആലപ്പുഴ ഇടുക്കി 5. "കേരളത്തിന്‍റെ ചിറാപുഞ്ചി" എന്നറിയപ്പെടുന്ന സ്ഥലം? നേര്യമംഗലം പീരുമേട് ലക്കിടി കാഞ്ഞിരപ്പിള്ളി 6. ഏത് നദിയുടെ തീരത്താണ് കുറുവദ്വീപ്? ഭവാനി ഭരതപ്പുഴ കബനി പെരിയാര്‍ 7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ല ഏതാണ്? തൃശ്ശൂര്‍ കോഴിക്കോട് ആലപ്പുഴ കാസറഗോഡ് 8. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്? നെയ്യാര്‍ മണിമലയാർ ഭവാനി നദി മുല്ലയാർ 9. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി? കെ കെ ഉഷ ഫാത്തിമാ ബീവി അന്ന ചാണ്ടി മഞ്ജുള ചെല്ലൂർ 10. പേരാര്‍, കോരയാര്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന കേരളത്തിലെ നദി ഏത്? പെരിയാര്‍ ഭാരതപ്പുഴ പമ്പ ചാലിയാര്‍ Go To Next Mock Test You may like these posts