Kerala PSC Mock Test - 13 [Kerala] Go To Previous Mock Test 1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്? പെരിയാര്‍ പറമ്പിക്കുളം ഇടുക്കി ചിന്നാര്‍ 2. സൈലന്റ് വാലിക്ക് ആ പേര് നിര്‍ദേശിച്ചത് ആരാണ്? റോബര്‍ട്ട് വൈറ്റ് സുഗത കുമാരി ഇന്ദിരാഗാന്ധി എൻ.വി. കൃഷ്ണവാര്യർ 3. സൈരന്ധ്രി വനം എന്നു വിളിക്കുന്ന ദേശീയോദ്യാനം? ഇരവികുളം ദേശീയോദ്യാനം ആനമുടി ചോല ദേശിയോദ്യാനം പെരിയാർ ദേശീയോദ്യാനം സൈലന്റ്‌വാലി ദേശീയോദ്യാനം 4. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത ആരാണ്? അന്ന ചാണ്ടി കെ കെ ഉഷ ഫാത്തിമാ ബീവി മഞ്ജുള ചെല്ലൂർ 5. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി? കെ കെ ഉഷ ഫാത്തിമാ ബീവി അന്ന ചാണ്ടി മഞ്ജുള ചെല്ലൂർ 6. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരായിരുന്നു? ഫാത്തിമ ബീവി സുജാത വി മനോഹര്‍ റുമാ പാല്‍ ആര്‍ ഭാനുമതി 7. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലമായ ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?? തൃശ്ശൂര്‍ പത്തനംതിട്ട കൊല്ലം ആലപ്പുഴ 8. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ? കുഞ്ചൻ നമ്പ്യാർ എഴുത്തച്ഛന്‍ വള്ളത്തോള്‍ ഉള്ളൂര്‍ 9. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? തൃശൂർ കോഴിക്കോട് എറണാകുളം കോട്ടയം 10. കേരളത്തിലെ പ്രളയത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാദൌത്യം? ഓപ്പറേഷൻ സീ വേവ്സ് ഓപ്പറേഷന്‍ മദദ് ഓപ്പറേഷൻ കരുണ ഓപ്പറേഷന്‍ സഹയോഗ് Go To Next Mock Test You may like these posts