Kerala PSC Mock Test - 12 [ മലയാള സാഹിത്യം]

Go To Previous Mock Test

1. മലയാളത്തിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്കാരം?

എഴുത്തച്ഛൻ പുരസ്കാരം
വയലാര്‍ പുരസ്‌കാരം
വള്ളത്തോള്‍ പുരസ്കാരം
ഓടക്കുഴല്‍ പുരസ്കാരം

2. താഴെ പറയുന്നവരില്‍ ആരാണ് ആദ്യ എഴുത്തച്ഛൻ പുരസ്കാരം ജേതാവ്?

കെ.എം. ജോർജ്ജ്
ബാലാമണിയമ്മ
തകഴി ശിവശങ്കരപ്പിള്ള
ശൂരനാട് കുഞ്ഞൻപിള്ള

3. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ
സുഗതകുമാരി
ഉള്ളൂർ
കുമാരനാശാന്‍

4. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

വീണപൂവ്
അച്ഛനും മകളും
ദുരവസ്ഥ
പ്രരോദനം

5. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?

എം ടി വാസുദേവന്‍ നായര്‍
എം മുകുന്ദൻ
ഓ വി വിജയന്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള

6. "ഓര്‍മ്മയുടെ അറകൾ‍" ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ്‌ ബഷീര്‍
എസ് കെ പൊറ്റെക്കാട്ട്
തകഴി
കെ എം പണിക്കര്‍

7. രഘുവംശം എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര്?

കാളിദാസന്‍
വാത്മീകി
ഭാസന്‍
ഭവഭൂതി

8. സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏതു നോവലിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?

ആനന്ദമഠം
ബംഗദർ‍ശൻ
കാപാലകുണ്ടല
മൃണാളിനി

9. "വാഴക്കുല" എന്ന കവിത രചിച്ചത് ആര്?

ഇടപ്പള്ളി രാഘവന്‍പിള്ള
വയലാര്‍
വള്ളത്തോള്‍
ചങ്ങമ്പുഴ

10. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി ഏത്?

ഉപ്പ്‌
ഭൂമിക്കൊരു ചരമഗീതം
ഗോതമ്പ്മണികള്‍
അക്ഷരം

Go To Next Mock Test

You may like these posts