Kerala PSC Mock Test - 11 [ Kerala]

Go To Previous Mock Test

1. തിരുവിതാംകൂറിലെ ജാന്‍സി റാണി എന്നറിയപ്പെടുന്നതാര്?

കുട്ടിമാളു അമ്മ
അക്കാമ്മ ചെറിയാന്‍
ബാലാമണിയമ്മ
ഫാത്തിമ ബീവി

2. 1809ല്‍ കുണ്ടറ വിളംബരം നടത്തിയത് ആര്?

വേലുത്തമ്പി ദളവ
രാജ കേശവദാസ്
ഉമ്മിണി തമ്പി
കൃഷ്ണന്‍ തമ്പി

3. കേരളത്തിലെ ഏതു വന്യജീവിസങ്കേതത്തിലാണ് നക്ഷത്ര ആമകള്‍ കാണപ്പെടുന്നത്?

പെരിയാര്‍
പറമ്പിക്കുളം
വയനാട്
ചിന്നാര്‍

4. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതാര്?

പൽപ്പു
കെ. കേളപ്പൻ
സഹോദരൻ അയ്യപ്പൻ
അയ്യങ്കാളി

5. കേരളത്തിലെ പ്രധാന കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്?

പന്നിയൂര്‍
മണ്ണുത്തി
കാസറഗോഡ്
തവനൂര്‍

6. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത് ഏതു ജില്ലയിലാണ്?

തൃശൂര്‍
വയനാട്
ഇടുക്കി
പാലക്കാട്

7. കേരള മണ്ണ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

പാലക്കാട്
തൃശൂര്‍
തിരുവനന്തപുരം
കോഴിക്കോട്

8. കീഴരിയൂര്‍ ബോംബു കേസ് താഴെ പറയുന്നവയില്‍ എന്തുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭം
മാപ്പിള ലഹള
മലബാര്‍ കലാപം
ഉപ്പ് സത്യാഗ്രഹം

9. അയീക്കോട്ട എന്ന് അറിയപ്പെടുന്ന പള്ളിപ്പുറം കോട്ട നിര്‍മ്മിച്ചത് ആരാണ്?

ഡച്ചുകാര്‍
പോര്‍ത്തുഗീസുകാര്‍
ഇംഗ്ലീഷുകാര്‍
ഫ്രഞ്ചുകാര്‍

10. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്ന തൈക്കാട്‌ അയ്യാ സ്വാമികളുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?

മുതുകുമാരന്‍
സുബ്ബരായർ
പത്മനാഭൻ
കുഞ്ഞിരാമന്‍

Go To Next Mock Test

You may like these posts