Kerala PSC Malayalam Mock Test - 09
മലയാളത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. സൃഷ്ടിയുടെ വിപരീതാര്‍ഥമുള്ള പദം
2. ശരിയായ പദം ഏത്
3. അച്ഛനും അമ്മയും വാഹനാപകടത്തില്‍ മരിച്ച് നാലുദിവസം കഴിഞ്ഞതിനുശേഷമാണ് മകന്‍ വിദേശത്തുനിന്ന് വന്നത് - ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം
4. Dies- Non എന്നതിനു തുല്യമായ മലയാള പദം
5. പണക്കിഴി എന്ന പദം പിരിച്ചെഴുതുന്നത്
6. തിളപ്പിച്ച വെള്ളം - ഇതില്‍ തിളപ്പിച്ച എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?
7. അര്‍ത്ഥവ്യത്യാസം കൊണ്ട് കൂട്ടത്തില്‍ ചേരാത്ത പദം
8. ബഹുവചനരൂപം അല്ലാത്ത പദം ഏത്
9. കൊള്ളിയുന്തുക എന്ന ശൈലിയുടെ അര്‍ത്ഥം
10. വെളുത്ത മണല്‍ത്തരികള്‍ - ഇതിലെ വെളുത്ത എന്ന ശബ്ദം
11. ധാത്രി എന്ന പദത്തിന്റെ അര്‍ഥം
12. ശരിയായ പ്രയോഗം ഏത്
13. ഇഹം എന്ന പദത്തിന്റെ വിപരീതം
14. ആരുടെ അപരനാമമാണ് കേരള പുഷ്‌കിന്‍
15. ഉപ്പുകൂട്ടിത്തിന്നുക എന്ന ശൈലിയുടെ അര്‍ഥം
16. കാലത്തിന് യോജിച്ച തരത്തിലുള്ളത് - എന്നതിന്റെ സമസ്ത പദം
17. ശരിയായ വാചകം ഏത്
18. ഉറൂബ് ആരുടെ തൂലികാനാമമാണ്
19. അക്ഷരത്തെറ്റില്ലാത്ത പദം ഏത്?
20. Circular എന്നതിനു സമാനമായ മലയാള പദം.
