Kerala PSC India Mock Test - 03

1. ഇതു വര്‍ഷമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായത്?

1885
1887
1895
1875

2. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ "അമൃതസറിലെ കശാപ്പുകാരന്‍" എന്നറിയപ്പെടുന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ ആര്?

സ്റ്റാന്‍ലി ജാക്സണ്‍
റജിനാൾഡ് ഡയർ
മൈക്കൽ ഒ ഡ്വയര്‍
ജെ പി സ്വാഡ്വര്‍സ്

3. ബാബ സോഹൻ സിംഗ് ഭക്ന എന്ന ഇന്ത്യൻ വിപ്ലവകാരി താഴെ പറയുന്നവയില്‍ എതുമായാണ് ബന്ധപ്പെട്ടിട്ടുള്ളത്?

ഇന്ത്യന്‍ ഇന്‍ഡിപെന്‍ടെന്‍സ് ലീഗ്
ഗദ്ദര്‍ പാര്‍ട്ടി
ഖിലാഫത്ത് മുന്നേറ്റം
ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി

4. താഴെ പറയുന്നവയില്‍ എതുമായാണ് മുഹമ്മദ്‌ അലി, ഷൌകത്ത് അലി എന്നിവര്‍ ബന്ധപ്പെട്ടിരിക്കുന്നത്?

ഗദ്ദര്‍ പാര്‍ട്ടി
ഖിലാഫത്ത് മുന്നേറ്റം
ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി
ഓള്‍ ഇന്ത്യ മുസ്ലിം ലീഗ്

5. അനേകാന്തവാദം താഴെപറയുന്നവയില്‍ ഏതു മതത്തിന്റെ സിദ്ധാന്തമാണ്‌?

ജൈനമതം
ഹിന്ദുമതം
ഇസ്ലാം
ബുദ്ധമതം

6. 2009 ൽ യുനെസ്കോ കിംഗ് സെജോന്ഗ് ലിറ്ററസി പ്രൈസ് ലഭിച്ച പിന്നോക്ക സമുദായങ്ങളിൽ നിന്നുമുള്ള ഗ്രാമീണ വനിതകള്‍ എഴുതി, എഡിറ്റുചെയ്ത്, ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ ദിനപത്രം ഏതാണ്?

അമര്‍ ഉജാല
ദൈനിക്‌ നവജ്യോതി
ഖബര്‍ ലഹരിയ
സെവെന്‍ സിസ്റ്റര്‍സ് പോസ്റ്റ്‌

7. അന്റാർട്ടിക് സമുദ്രത്തിലൂടെയുള്ള നീന്തലിൽ, ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞതുമായ വനിതാ താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യന്‍ നീതല്‍ താരം?

ഭക്തി ശര്‍മ
ആരതി സാഹ
ബുള ചൌധരി
ശിവാനി കടരിയ

8. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഹിന്ദിയിൽ അഭിസംബോധന ചെയ്ത് സംസാരിച്ച ആദ്യത്തെ വ്യക്തി ആരാണ്?

രാജീവ്‌ ഗാന്ധി
നരേന്ദ്ര മോദി
മന്‍മോഹന്‍ സിംഗ്
അടല്‍ ബിഹാരി വാജ്‌പേയി

9. ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്റെ ജനറൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ ശാസ്ത്രജ്ഞ ആരാണ്?

ജാനകി അമ്മാള്‍
അസിമാ ചാറ്റര്‍ജി
ടെസ്സി തോമസ്‌
അന്ന മാണി

10. നവീനശിലായുഗ ആവാസസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നെന്ന് പുരാവസ്തു ശാസ്ത്രം അടയാളപ്പെടുത്തുന്ന മേർഘഡ് സംസ്കാരം ഏതു രാജ്യത്തിലാണ് നിലനിന്നിരുന്നത്?

ഇന്ത്യ
അഫ്ഗാനിസ്ഥാന്‍
പാകിസ്ഥാന്‍
നേപാള്‍

Go To Next Mock Test

You may like these posts