Kerala PSC India Mock Test - 01 1. താഴെ പറയുന്നവരില്‍ ആരാണ് 1863ല്‍ ഇന്ത്യയിലെ ആദ്യത്തെ കല്ല് കൊണ്ടുള്ള പ്രാചീന ശിലായുഗ ആയുധം കണ്ടെത്തിയത്? റോബര്‍ട്ട് ബ്രുസ് ഫൂട്ട് വില്ല്യം കിംഗ് ഹെന്ട്രി ഫ്രാന്‍സിസ് ബ്ലാന്‍ഫോര്‍ഡ് ജോണ്‍ പേഴ്സി 2. പാകിസ്താന്‍ പഞ്ചാബിലെ സഹിവാളില്‍ ഹാരപ്പന്‍ നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വ്യക്തി? ചാള്‍സ് മാസ്സണ്‍ അലക്സാണ്ടര്‍ കണ്ണിംഗ്ഹാം ഫ്രാന്‍സിസ്കോ പിസാറോ ലൂയിസ് ജോലിയറ്റ് 3. ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്നാ പുസ്തകമെഴുതിയത് ആര്‍? ബാലാ ഗംഗാധര തിലകന്‍ രാജ രാം മോഹന്‍ റോയ് ദാദാഭായ് നവറോജി ലാലാ ലജ്പത് റായ് 4. ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ വനിത ആരാണ്? ജാനകി അമ്മാള്‍ ടെസ്സി തോമസ് അന്ന മാണി അസിമ ചാറ്റര്‍ജി 5. ഏതു കുശാന ചക്രവര്‍ത്തിയാണ് ആദ്യമായി സ്വര്‍ണ നാണയം പുറത്തിറക്കിയത്? വിമ കാഡ്ഫൈസസ് കുജുല കാഡ്ഫൈസസ് വിമാ താക്തോ കനിഷ്കന്‍ 6. ഇന്ത്യന്‍ ഭൂമിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? മൂനിസ് റാസ മജിദ് ഹുസൈന്‍ ശിബ പി ചാറ്റര്‍ജി ജെയിംസ് റെന്നല്‍ 7. ലോധി രാജവംശത്തിന്റെ സ്ഥാപകൻ ആരാണ്? ദൌലത് ഖാന്‍ ലോധി ബഹ്ലൂൽ ഖാന്‍ ലോധി സികന്ദര്‍ ലോധി ഇബ്രാഹിം ലോധി 8. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ ജീവചരിത്രമാണ് ഗുല്‍ബദന്‍ ബീഗം രചിച്ചത്? ജെഹാംഗീര്‍ അക്ബര്‍ ഹുമയൂണ്‍ ഔറംഗസേബ് 9. മുസ്ലിം മിലിട്ടറി ആര്‍ക്കിടെക്ച്ചറിന്റെ ഉത്തമ ഉദാഹരണമായ പാകിസ്ഥാനിലെ റോട്ടസ് ഫോര്‍ട്ട് ആരുടെ കാലത്താണ് പണികഴിപ്പിച്ചത്? അക്ബര്‍ ഷേര്‍ ഷാ സുരി ഷാജഹാന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് 10. സുര്‍ രാജവംശത്തിലെ ഏതു ഭരണാധികാരിയുടെ യഥാര്‍ത്ഥ പേരായിരുന്നു ജലാല്‍ ഖാന്‍? ആദില്‍ ഷാ സുരി ഫിറുസ് ഷാ സുരി ഇബ്രാഹിം ഷാ സുരി ഇസ്ലാം ഷാ സുരി Go To Next Mock Test You may like these posts