Kerala PSC General Knowledge Mock Test 03
പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ആസ്ഥാനം എവിടെയാണ്?
2. ലോക മണ്ണുദിനമായി ആചരിക്കുന്ന ദിവസമേത്?
3. കുടുംബശ്രീപദ്ധതി ഉദ്ഘാടനംചെയ്യപ്പെട്ട വര്‍ഷമേത്?
4. ചൈനീസ് വിപ്ലവം നടന്ന വര്‍ഷമേത്?
5. കേരളചരിത്രത്തില്‍ 'ശീമക്കാര്‍' എന്ന് വിളിച്ചിരുന്നതാരെ?
6. റിങ് ഓഫ് ഫയര്‍ അഥവാ അഗ്നിവളയം എന്നറിയപ്പെടുന്ന അഗ്നിപര്‍വതപ്രദേശം ഏത് സമുദ്രത്തിലാണ്?
7. പണ്ഡിറ്റ് കറുപ്പന്‍ പ്രബോധ ചന്ദ്രോദയസഭ സ്ഥാപിച്ചതെവിടെ?
8. ലോകത്തെ എത്ര സമയമേഖലകളായിട്ടാണ് തിരിച്ചിരിക്കുന്നത്?
9. 'പ്രച്ഛന്ന ബുദ്ധന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
10. 'ഫോസില്‍ മത്സ്യം' എന്നറിയപ്പെടുന്നതേത്?
11. കേരളത്തിലെ ഏത് സാംസ്‌കാരികസ്ഥാപനത്തിന്റെ ഔദ്യോഗികപ്രസിദ്ധീകരണമാണ് 'കേളി'?
12. മഗ്‌സാസേ പുരസ്‌കാരം നേടിയ ആദ്യത്തെ കേരളീയനാര്?
13. കേരള സ്‌റ്റേറ്റ് ബാംബു കോര്‍പ്പറേഷന്റെ ആസ്ഥാനം:
14. താഴെപ്പറയുന്നവയില്‍ ടെന്നിസിലെ ഗ്രാന്റ്സ്ലാമുകളില്‍ ഉള്‍പ്പെടാത്തതേത്?
15. അമേരിക്കയില്‍ അടിമത്വം നിരോധിച്ച പ്രസിഡന്റാര്?
16. ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം'?
17. ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടത് എവിടെ?
18. കേരളത്തിലെവിടെയാണ് സര്‍ദാര്‍ പട്ടേല്‍ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
19. 1982 നവംബര്‍ 1-ന് നിലവില്‍വന്ന കേരളത്തിലെ 13-ാമത്തെ ജില്ലയേത്?
20. ഏത് രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗമാണ് മൊസാദ്?
