Kerala PSC General Knowledge Mock Test 09

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. ഏത് മരത്തിന്റെ ശാസ്ത്രനാമമാണ് ഫൈക്കസ് ബംഗാളന്‍സിസ്?




2. ദേശീയ പട്ടികവര്‍ഗ കമ്മിഷനില്‍ ചെയര്‍മാനും വൈസ്‌ചെയര്‍മാനും ഉള്‍പ്പെടെ ആകെ അംഗങ്ങള്‍ എത്ര?




3. ഹൈന്ദവധര്‍മോദ്ധാരക് എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി:




4. താഴെ കൊടുത്തിരിക്കുന്നവയില്‍ ഭ്രംശതാഴ്‌വരയിലൂടെ ഒഴുകുന്ന നദിയേത്?




5. ഏത് സംസ്ഥാനത്തിലൂടെയാണ് ബ്രഹ്മപുത്ര ഇന്ത്യയില്‍ പ്രവേശിക്കുന്നത്?




6. റൂര്‍ക്കേല ഇരുമ്പുരുക്ക് വ്യവസായശാല ഏത് സംസ്ഥാനത്താണ്?




7. 2020-ല്‍ അന്തരിച്ച മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ജാവിയര്‍പെറസ് ഡി കുളര്‍ ഏത് രാജ്യക്കാരനായിരുന്നു?




8. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ പിരിച്ചുവിടുന്നതിന് കാരണമായ പ്രക്ഷോഭം:




9. ഭരണപരിഷ്‌കാരങ്ങളില്‍ അക്ബറുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്:




10. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്താണ്?




11. കേരളനിയമസഭയില്‍ ആക്ടിങ് സ്പീക്കറായ ആദ്യ വനിത:




12. അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യാ ഗവണ്‍മെന്റ് പാസാക്കിയ വര്‍ഷം:




13. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ പാതയായ സുവര്‍ണ ചതുഷ്‌കോണത്തിന്റെ നിര്‍മാണം ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?




14. ഇന്ത്യയില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ.ടി. ആക്ട് നിലവില്‍വന്ന വര്‍ഷം:




15. നെഹ്‌റു റോസ്ഗാര്‍ യോജന ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്:




16. എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത്?




17. തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് നിരാഹാരത്തിലൂടെ മരണം വരിച്ച സ്വാതന്ത്ര്യസമരസേനാനി:




18. ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ മധ്യത്തിലെ തട്ട്?




19. കെട്ടിടനികുതി എവിടെയാണ് അടയ്ക്കുന്നത്?




20. പെന്‍ഷേനഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്ന സ്ഥലം?




You may like these posts