Kerala PSC General Knowledge Mock Test 08

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരുടെ സ്മരണാര്‍ഥം നാമകരണം ചെയ്യെപ്പട്ടിരിക്കുന്നു?




2. ടെലഗ്രാം എന്ന മൊബൈല്‍ ചാറ്റിങ് ആപ്ലിക്കേഷന്‍ സംരംഭത്തിന്റെ ആസ്ഥാനം:




3. കേരളത്തിലെ രണ്ടാമത്തെ ടൈഗര്‍ റിസര്‍വ്:




4. ഇംഗ്ലീഷുകാരനായ ജോണ്‍ മണ്‍റോയും പൂഞ്ഞാര്‍ രാജാവായ കേരളവര്‍മയും തമ്മില്‍ കണ്ണന്‍ദേവന്‍ കമ്പനി സംബന്ധിച്ച കരാര്‍ ഒപ്പുവെച്ച വര്‍ഷം:




5. ഡല്‍ഹിയിലെ കുവത്ത് ഉല്‍ ഇസ്‌ലാം എന്ന ആരാധനാലയത്തിന് സമീപമുള്ള ചരിത്രസ്മാരകം ഏത്?




6. ആദിശങ്കര കീര്‍ത്തിസ്തംഭം എവിടെയാണ്?




7. ഏത് കടലിനടുത്താണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?




8. ഏത് സംസ്ഥാനത്താണ് സാരനാഥ് സ്തൂപം ഉള്ളത്?




9. നീതി ആയോഗിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ ആയോഗ്) ആസ്ഥാനം:




10. ഏത് സംഘടനയാണ് ഡെസ്റ്റിനേഷന്‍ ഫളൈവേയ്‌സ് നിര്‍ണയിക്കുന്നത്?




11. ചട്ടമ്പിസ്വാമികളുടെ ജന്മദിനം ജീവകാരുണ്യദിനമായി ആചരിക്കുന്നത് ഏത് തീയതിയിലാണ്?




12. പ്രസാര്‍ ഭാരതി നിലവില്‍വന്ന വര്‍ഷം:




13. താഴെക്കൊടുത്തിരിക്കുന്നവയില്‍ 1947 -ല്‍ ഇന്ത്യാവിഭജനസമയത്ത് പാകിസ്താന് പൂര്‍ണമായി ലഭിക്കാത്ത പ്രവിശ്യ ഏതാണ്?




14. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വൃക്ഷം:




15. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്:




16. കാഞ്ചന്‍ജംഗ ബയോസ്ഫിയര്‍ റിസര്‍വ് ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?




17. 2019-ലെ വിംബിള്‍ഡണ്‍ പുരുഷ വിഭാഗം ജേതാവ്:




18. ഇന്ത്യയില്‍ റെയില്‍വേ നിലവില്‍വന്ന ആദ്യ നഗരം ഏത്?




19. വൈക്കം സത്യാഗ്രഹത്തിനനുകൂലമായി വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്:




20. കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാെത തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം:




You may like these posts