Kerala PSC General Knowledge Mock Test 07
പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ അഥവാ കിഫ്ബിയുടെ ചെയര്‍മാനാര്?
2. ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ രാജവംശമേത്?
3. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ഫോണ്‍ സര്‍വീസ് ആരംഭിച്ച നഗരമേത്?
4. കൗടില്യന്റെ 'അര്‍ഥശാസ്ത്രം' ഏത് വിഷയത്തിലുള്ള കൃതിയാണ്?
5. താഴെപ്പറയുന്നവയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദിയേത്?
6. ചുവടെപ്പറയുന്നവയില്‍ ധനബില്ലിനെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
7. ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിക്ക് 2019-ലെ നൊബേല്‍ സമ്മാനം ലഭിച്ചത് ഏത് മേഖലയിലാണ്?
8. കേരളത്തില്‍ 2018-ലുണ്ടായ പ്രളയവുമായി ബന്ധമില്ലാത്ത രക്ഷാപ്രവര്‍ത്തനം ഏത്?
9. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തിലെ അധ്യക്ഷനാര്?
10. ചുവടെപ്പറയുന്നവയില്‍ സിന്ധുനദിയുടെ പോഷകനദി അല്ലാത്തതേത്?
11. വര്‍ഗീകരണശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
12. താഴെപ്പറയുന്നവയില്‍ വൈറസുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
13. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞ വര്‍ഷമേത്?
14. 'പുനര്‍ജനി' പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്?
15. ബുദ്ധമത തത്ത്വങ്ങള്‍ പ്രധാനമായും രചിക്കപ്പെട്ട ഭാഷ ഏത്?
16. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിലെ ഏറ്റവും തെക്കേയറ്റം ഏത്?
17. ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് കേന്ദ്രസര്‍ക്കാരിന്റെ ഏത് വകുപ്പിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നത്?
18. പാര്‍ലമെന്റിന്റെ രണ്ട് സമ്മേളനങ്ങള്‍ക്കിടയിലെ ഇടവേള എത്രകാലയളവില്‍ കൂടുതലാവാന്‍ പാടില്ല?
19. സസ്യശരീരം കോശങ്ങളാല്‍ നിര്‍മിതമാണെന്ന് കണ്ടെത്തിയതാര്?
20. ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ പ്രാമാണികസമയം നിശ്ചയിച്ചിരിക്കുന്നത്?
