Kerala PSC General Knowledge Mock Test 04
പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം ?
2. 'നേവ' ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
3. 'കായാതരണ്‍' എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
4. 'ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി'' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
5. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം
6. 'തോന്ന്യാക്ഷരങ്ങള്‍' എന്ന കൃതി രചിച്ചത്
7. 'ബോബനും മോളിയും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?
8. ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സ് ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?
9. ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയതാര് ?
10. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
11. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?
12. ലാക്ബാക്ഷ് എന്നറിയപ്പെട്ട അടിമവംശ ഭരണാധികാരി
13. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല
14. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?
15. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ----
16. 'സെന്‍സസ്' ഏത് ലിസ്റ്റില്‍പ്പെടുന്നു?
17. 'ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?
18. 'യൂറിയ' എന്ന ജൈവപദാര്‍ത്ഥം കൃത്രിമമായി നിര്‍മ്മിച്ചത് ആരാണ് ?
19. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?
20. ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത് ?
