Kerala PSC General Knowledge Mock Test 02

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ലാവാശിലകള്‍ പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണ്:
2. ലാഹുല്‍-സ്പിതി താഴ്‌വര ഏത് സംസ്ഥാനത്താണ്?
3. സമുദ്രതീരത്ത് ഉണ്ടായിരുന്ന തിണ ഏത്?
4. ഇന്ത്യയുടെ കിഴക്കന്‍തീരത്തിന്റെ ഭാഗമായത്?
5. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി:
6. ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന തടി:
7. റബ്ബര്‍ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
8. മെട്രോ റെയില്‍ സ്ഥാപിതമായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം:
9. കേരളത്തില്‍ ചൈനാക്കല്‍മണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലമാണ്:
10. ഇന്ത്യയ്ക്ക് ഫെഡറല്‍ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം:
11. കേരളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം പ്രസിദ്ധീകരിച്ചത് എവിടെനിന്നുമാണ്?
12. അഞ്ചരക്കണ്ടിയില്‍ സുഗന്ധവ്യഞ്ജനത്തോട്ടം ആരംഭിച്ച യൂറോപ്യന്‍ശക്തി:
13. ഇന്ത്യയില്‍ ഏതിലേക്കുള്ള തിരഞ്ഞെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയല്ലാത്തത്?
14. ക്വിനൈന്‍ ലഭിക്കുന്നത് ഏതു സസ്യത്തില്‍ നിന്ന്?
15. നീല വിപ്ലവം എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
16. തിരുവിതാംകൂറിന്റെ പ്രതിനിധികളായി എത്രപേരാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്?
17. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്‌നാകാര്‍ട്ട എന്നറിയെപ്പടുന്നത്:
18. സയ്യദ് മുഷ്താഖ് അലിട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
19. താഴെക്കൊടുത്തിരിക്കുന്നവയില്‍ മാര്‍സാപ്പിര്‍ ഈസോയുമായി ബന്ധപ്പെട്ട ശാസനേമത്?
20. കര്‍ണാടകത്തിലെ പ്രധാന തുറമുഖം: