Kerala PSC General Knowledge Mock Test 20

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 15 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. മാജുലി ദ്വീപ് ഏതു നദിയിലാണ്




2. കടല്‍ത്തീരത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന കേരളത്തിലെ വിമാനത്താവളമേത്




3. മാര്‍ജാരനൃത്ത രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത രാജ്യമേത്




4. സ്പീലിയോളജി എന്തിനെപ്പറ്റിയുള്ള പഠനമാണ്




5. മന്‍സബ്ദാരി സമ്പ്രദായം ആവിഷ്‌ക്കരിച്ച ഭരണാധികാരി ആര്




6. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകളുള്ള രാജ്യമേത്




7. ക്ലോറോമൈസെറ്റിന്‍ ഏതു രോഗത്തിന്റെ ചികിത്സയിലാണ് ഉപയോഗിക്കുന്നത്




8. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഗര്‍ബ




9. 'ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് 'എന്നറിയപ്പെടുന്നതാര് ;




10. നെല്‍ക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണേത്




11. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡലുകള്‍ നേടിയ ഇനമേത്




12. അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ




13. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ആസ്ഥാനം എവിടെ




14. സാധാരണ അന്തരീക്ഷതാപനിലയിലും ബാഷ്പീകരിച്ചു പോകുന്ന മൂലകമേത്




15. കണ്ണുനീര്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്




16. ഡോള്‍ഡ്രംസ് ഏതു ഭൂപ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു




17. വൈദ്യുതിപ്രവാഹം അളക്കാനുള്ള ഉപകരണമേത്




18. സിയാച്ചിന്‍ മഞ്ഞുമല ഏതു മലനിരയിലാണ്




19. കേന്ദ്രസര്‍ക്കാരിന്റെ 'അമൃത് 'പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്റെ വികസനമാണ്




20. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന കമ്പനിയേത്




You may like these posts