Kerala PSC General Knowledge Mock Test 19

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 15 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. വില്യം സിഡ്‌നി പോര്‍ട്ടറുടെ തൂലികാ നാമം?




2. മാടവനപ്പറമ്പിലെ ചിത- വയലാറിന്റെ ഈ പ്രസിദ്ധ കവിത ഒരു പ്രമുഖ നിരുപകനുമായി ബന്ധപ്പെട്ടതാണ്. ആരാണത്?




3. രാമായണ കഥയില്‍ സുഗ്രീവന്റെ ഭാര്യയുടെ പേരെന്ത്?




4. ദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം എന്ന ഗ്രന്ഥം ആരുടെ രചനയാണ്?




5. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?




6. ആരുടെ നോവലിലാണ് വെസക്‌സ് എന്ന സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കപ്പെട്ടത്?




7. ആനവാരി രാമന്‍ നായരും പൊന്‍കുരുശ് തോമയും ആരുടെ സൃഷ്ടിയാണ്?




8. മയമുനിയെഴുതിയ വിഖ്യാത ഗ്രന്ഥമായ മയമതത്തില്‍ പ്രതിപാദിക്കുന്നതെന്ത്?




9. കനിഷ്ഠന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?




10. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എന്റെ കേരളം ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ്. ആരാണ് കര്‍ത്താവ്?




11. ജ്ഞാനമഗ്ദലന എന്ന കൃതിയുടെ കര്‍ത്താവാര്?




12. യുക്തി ഭദ്രതയെക്കാള്‍ ഭാവനാ വിലാസത്തിന് പ്രാധാന്യം കൊടുക്കുന്ന സാഹിത്യ രചനാ രീതിക്ക് പറയുന്ന പേരെന്ത്?




13. ലോകത്തിലെ ആദ്യലിപി?




14. കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യം ലഭിച്ചതാര്‍ക്ക്?




15. കാളക്കച്ചവടക്കാരുടെ പകയുടേയും മല്‍സരത്തിന്റേയും കഥ പറയുന്ന മലയാള നോവലേത്?




You may like these posts