Kerala PSC General Knowledge Mock Test 17

പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 15 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

1. വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവാര്




2. ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം




3. ഇന്ത്യയില്‍ സംസ്ഥാന നിയമ നിര്‍മാണ സഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്




4. പോളിഗാര്‍ കലാപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു




5. രാഷ്ട്രപതി രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്ക്




6. കബനി ഏത് നദിയുടെ പോഷക നദിയാണ്




7. നീല്‍ ദര്‍പ്പണ്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു




8. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം




9. പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചതാര്




10. ഹിരാകുണ്ഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്




11. പ്രത്യക്ഷ ജനാധിപത്യ മാര്‍ഗങ്ങള്‍ നിലവിലിരിക്കുന്ന രാജ്യം




12. സുസ്ഥിര വികസനം ശ്രദ്ധ കൊടുക്കുന്നത് എന്തില്‍




13. ഫിലാറ്റെലി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു




14. ഗാന്ധിജിയുടെ ആത്മകഥ എഴുതിയത് ഏത് ഭാഷയില്‍




15. ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്




You may like these posts