Kerala PSC General Knowledge Mock Test 16
പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
2. 1857ലെ കലാപകാലത്ത് ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത് ആര്?
3. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്ന തടാകം?
4. 1955നു മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര്?
5. താഴെപ്പറയുന്നവരില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത?
6. തിരുമധുരം എന്നത് ഏതിന്റെ ഇനമാണ്?
7. കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് നഗരം?
8. പൂര്‍വാചല്‍ എന്നപേരിലറിയപ്പെടുന്ന പര്‍വത നിരയുടെ മറ്റൊരുപേര്?
9. കേരളത്തില്‍ നിലക്കടല ഏറ്റവും കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്ന ജില്ല?
10. കട്ടക് നഗരം ഏത് നദിയുടെ തീരത്താണ്?
11. നിയമസഭാംഗങ്ങള്‍ രാജിവെക്കാനുദ്ദേശിക്കുമ്പോള്‍ കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
12. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ഭരണാധികാരി?
13. അക്ബറിന്റെ റവന്യൂ ഉദ്യോഗസ്ഥന്‍ ആയിരുന്നത്
14. അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
15. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും വ്യവസായ വത്കൃതമായതേത്?
16. ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവയെ സംയോജിപ്പിച്ച് ഒരു കേന്ദ്രഭരണപ്രദേശം ആക്കിയത് പ്രാബല്യത്തില്‍ വന്നത് എന്നാണ്?
17. നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവെക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം
18. ജനപങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
19. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യത്തെ കൃതി?
20. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
