Kerala PSC General Knowledge Mock Test 12
പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
2. ഇന്ത്യയുമായി നാവികമാര്‍ഗം വ്യാപാരബന്ധത്തിലേര്‍പ്പെട്ട ആദ്യ യൂറോപ്യന്‍ശക്തി?
3. ഇന്ത്യാചരിത്രത്തില്‍ ജോണ്‍ കമ്പനി എന്നുമറിയപ്പെട്ട കമ്പനിയേത്?
4. 2011 സെന്‍സസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം ഏത്?
5. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിതമായ സ്ഥലം?
6. ഇന്ത്യയുടെ തെക്കുവടക്ക് നീളം എത്ര കിലോമീറ്ററാണ്?
7. ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വേ നിലവില്‍വന്ന നഗരം?
8. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്?
9. പല്ലവന്‍മാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിന് പേരുകേട്ടതുമായ നഗരം?
10. മുന്തിരിയുടെ നഗരം എന്നറിയപ്പെടുന്നത്?
11. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പിറക്കിയത് ഏത് നഗരത്തിലാണ്?
12. കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
13. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി?
14. സാലിം അലി നാഷണല്‍ പാര്‍ക്ക് എവിടെയാണ്?
15. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?
16. ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികളുള്ള ഇന്ത്യന്‍ സംസ്ഥാനം?
17. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്ന് ഡല്‍ഹിയിേലക്ക് മാറ്റുന്നതായി പ്രഖ്യാപിച്ച വര്‍ഷം?
18. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
19. ഇന്ത്യയില്‍ വനവിസ്തൃതിയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
20. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം ആ പദവി വഹിച്ചത് ആര്?
